Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍റെ ഫേസ്ബുക് വിഡിയോ
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിൻ എന്നയാളുടെ ഫേസ്ബുക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്ബ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ലൈവില്‍…
സിനിമ തിയറ്ററില്‍ മുട്ടിലിഴഞ്ഞ് മോഷണം; യുവാവ് അറസ്റ്റില്‍
ആറ്റിങ്ങല്‍: സിനിമ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. തിയറ്ററുകളില്‍ സിനിമ നടക്കുന്ന സമയം അര്‍ധ നഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന തമിഴ്നാട് നീലഗിരി…
വിമാനത്താവളത്തില്‍ വനിത കൗണ്‍സിലര്‍മാരടക്കം ആറുപേരെ സ്വര്‍ണവുമായി തടഞ്ഞു
കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങിയ മൂന്ന് നഗരസഭ കൗണ്‍സിലര്‍മാരുള്‍പ്പെടെ ആറ് സ്ത്രീകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണവുമായി തടഞ്ഞുവച്ചു.
സംഭവം വിവാദമായതോടെ ഇവരില്‍നിന്നും വിശദീകരണം ചോദിക്കാൻ മുസ്‍ലിം ലീഗ്…
ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കാറുണ്ടോ? ഈ പ്രശ്നങ്ങള്‍ പിന്നാലെ വരാം
ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ നമ്മള്‍ കാണിക്കുന്ന വ്യഗ്രത ഇത്തരം കുട്ടികളുടെ സംസാരവൈകല്യത്തിന് കാരണമാകും എന്ന് എത്ര പേര്‍ക്കറിയാം?
കാലങ്ങള്‍ക്കുമുമ്പേ ആധിപത്യം പുലര്‍ത്തുന്നവരാണ് വലംകൈയ്യൻ…
ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍
പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ.
എറണാകുളം -കണ്ണൂര്‍ (16305)…
വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണം: നഷ്ടമായത് നിസ്വാര്‍ഥ ജനസേവകനെ
മഞ്ചേരി: വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ഥനായ ജനസേവകനെ. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചതിനോടൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ മുന്നില്‍നിന്നു.…
മരം വീണ് വീട് തകര്‍ന്നു; കുടുംബത്തിലെ 20 പേരുടെ താമസം സ്കൂളില്‍
പുല്‍പള്ളി: വീടുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് ചേകാടിക്കടുത്ത് ചേന്ദ്രാത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്ക് വീടില്ല.
ബസവൻ, ബസായി, കാളൻ എന്നിവരുടെ വീടാണ് തകര്‍ന്നത്. ഈ കുടുംബങ്ങളില്‍പെട്ട 20 ആളുകള്‍ താമസിക്കുന്നത്…
ഭര്‍ത്താവും ഭര്‍തൃമാതാവും യുവതിയെ മര്‍ദിച്ചതായി പരാതി
മുക്കം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിച്ച് പരിക്കേല്പിച്ചതായുള്ള പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ മാങ്കുന്ന് സ്വദേശിയായ യുവതി മുക്കം പൊലീസില്‍ നല്‍കിയ പരാതിയിലാണ്…
കാട്ടാനശല്യം രൂക്ഷം; ഏറുമാടങ്ങളില്‍ കാവലിരുന്ന് കര്‍ഷകര്‍
പുല്‍പള്ളി: പാടശേഖരങ്ങളില്‍ നിര്‍മിച്ച ഏറുമാടങ്ങളില്‍ ഉറക്കമില്ലാതെ കര്‍ഷകര്‍. രൂക്ഷമായ കാട്ടാനശല്യത്തില്‍ നിന്ന് രക്ഷനേടാനാണ് കര്‍ഷകര്‍ ഏറുമാടങ്ങള്‍ കെട്ടിയത്.
ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലെല്ലാം ഏറുമാടങ്ങള്‍ ഇന്ന് കാഴ്ചയാണ്.…
എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത്…
തുറവൂര്‍: എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍.
കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകള്‍, പൊലീസ് സ്റ്റേഷൻ,…
