Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുട്ടിൽ മരംമുറി കേസ്: വനംവകുപ്പിന്റെ കുറ്റപത്രം മടക്കി ബത്തേരി കോടതി
വയനാട്: മുട്ടിൽ മരം മുറികേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി. ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയിരിക്കുന്നത്.
ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.…
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും…
എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുന്നു, സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി:…
കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.…
മാസപ്പടിയിലെ ഇ ഡി കത്ത്, പിന്നിൽ ഒത്തുകളി ഉണ്ട്; എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി
കൊച്ചി: മാസപ്പടിയിലെ ഇ ഡി കത്ത്, എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി. കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല. പത്തുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിൽ പ്രാഥമിക പരിശോധന ആവശ്യമില്ല.
FIR ഇടാത്തതിന് പിന്നിൽ ഒത്തുകളി ഉണ്ട്.…
കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി
കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി…
പിണറായിക്കെതിരായ അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന്
തിരുവനന്തപുരം: പിണറായികെതിരായ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല.ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി…
സജിതയുടെ വീട് പ്രിയങ്കാ ഗാന്ധി എം.പി സന്ദര്‍ശിച്ചു
കോട്ടപ്പുഴ ടി.കെ നഗറിലെ മലവെള്ളച്ചാച്ചിലില്‍ മരിച്ച സജിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എം.പി സന്ദര്‍ശനം നടത്തി. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയ്‌ക്കൊപ്പമാണ് മുണ്ടേരി അപ്പന്‍കാപ്പ് നഗറിലെ സജിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എത്തിയത്.…
മലയാള സർവകലാശാല ജാതി അതിക്ഷേപം: മൂന്ന് പേർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്…
മലപ്പുറം: സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷന്റെ മലപ്പുറം ജില്ലാതല സിറ്റിങ് കമ്മീഷനംഗങ്ങളായ ടി.കെ.വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്നു. അദാലത്തില്‍ 37 പരാതികളാണ് പരിഗണിച്ചത്. ഇതില്‍…
വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 25 വരെ ഇടിമിന്നലോട്…
കെ എം ഷാജിക്ക് റേഞ്ച് റോവറിന് അനുമതിയില്ല; സ്വകാര്യ വാഹനത്തിന് അനുമതി രണ്ട് മന്ത്രിമാർക്ക് മാത്രം
വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ്…
