Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററായി കുറച്ചു; കെ സ്വിഫ്റ്റിൽ നിരക്ക് വർധനയില്ലെന്ന് ഗതാഗത…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്നോട്ട് പോയി. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട്!-->!-->!-->…
റേഷൻ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലാക്കും
തിരുവനന്തപുരം: കേന്ദ്ര വിഹിതം കുറച്ചതിനാൽ റേഷൻ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലായി പുനഃക്രമീകരിച്ചേക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാർഡുകൾക്കു നിലവിൽ നൽകുന്ന ഒരു ലീറ്റർ മണ്ണെണ്ണ അര ലീറ്ററായും കുറച്ചേക്കും. മാസം തോറും!-->!-->!-->…
സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചു, ഇവരുടെ സഹായം വേണ്ട; വായ്പ തിരിച്ചടച്ച ഇടത്…
കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ വായ്പാ തിരിച്ചടച്ച് ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന. എന്നാൽ ഇവരുടെ സഹായം വേണ്ടെന്ന് ജപ്തി ചെയ്ത വീടിന്റെ ഗൃഹനാഥനായ അജേഷ്. സിപിഎമ്മുകാരും ജീവനക്കാരും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1!-->…
ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർത്ഥ വില നിർബന്ധമാക്കി
തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. ആധാരങ്ങളിൽ കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3!-->…
പോപ്പുലർ ഫ്രണ്ടിന് ഫയർ ഫോഴ്സിന്റെ പരിശീലനം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും; സ്ഥലം മാറ്റലും
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ നടപടി വിവാദമായപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആലുവ യൂണിറ്റിലെ ഫയർഫോഴ്സ് ഉദ്യോഗസഥർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും മൂന്ന് പേരെ!-->!-->!-->…
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന ക്യാമറ തെളിഞ്ഞുതുടങ്ങി
കോട്ടയം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ഇടുന്നതിനു മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി. എംസി റോഡ്, കെകെ റോഡ്, കോട്ടയം കുമരകം റോഡ് എന്നിവടങ്ങളിലായി 8 ക്യാമറകൾ ആണ് സ്ഥാപിച്ചത്. നഗരത്തിലേക്കുള്ള!-->!-->!-->…
‘റമസാന്‍ മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലം’; റമസാന്‍ സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങള്‍
റമസാന്‍ എന്ന പുണ്യം മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലമാണെന്നും റമസാനില്‍ ജീവിക്കാനാവുക എന്നത് തന്നെ വിശ്വാസിക്ക് നേട്ടമാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു.!-->!-->!-->…
കേരളത്തിൽ റേഷൻ മണ്ണെണ്ണയ്ക്കും വിലകൂടി
തിരുവനന്തപുരം: നികുതിയും വെളളക്കരവും ഗ്യാസ് സിലിണ്ടറിനുമടക്കം വിലവർദ്ധനയുണ്ടായ ഞെട്ടൽ മാറും മുൻപ് സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വിലക്കയറ്റം. ഒറ്റയടിക്ക് 22 രൂപയുടെ വർദ്ധനയാണ് മണ്ണെണ്ണയ്ക്ക്!-->!-->!-->…
