Main Banner
Browsing Category

kerala

തൂണ് പൊരിച്ചാല്‍ അടികിട്ടും, ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും; കെ റെയിലിനെതിരെ കേരളത്തില്‍…

തിരുവനന്തപുരം: കെ റെയിലിനെതിരെ കേരളത്തില്‍ നടത്തുന്നത് ഇവന്റ് മാനേജ്മെന്റ് സമരമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. ആ ഇവന്റ് മാനേജ്മെന്റ് ദേശീയ പാത, കെ റെയില്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയെല്ലാം എതിര്‍ത്തു. കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ

ഗർഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലറയിൽ ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ കോട്ടൂർ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭർത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21,

ബസ് ചാർജ് കൂട്ടും; വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ്

കേരളത്തില്‍ ആറ് ജില്ലകളില്‍ ചൂട് കൂടും; ഇന്നും നാളെയും ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ചൂടു കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു

വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനു താഴെയുള്ള ചെറുമണല്‍ തീരത്താണ്

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35,

ഒരു യാഥാർത്ഥ്യബോധവും ഇല്ലാത്ത ബജറ്റ്; ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല, പി കെ കുഞ്ഞാലികുട്ടി

തിരുവനന്തപുരം: ധനകാര്യമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒരു യാഥാർത്ഥ്യബോധവും ഇല്ലാത്തതാണ്. നമ്മുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ബജറ്റ് കേവല പ്രഖ്യാപനങ്ങൾ മാത്രമാണ്. ആസൂത്രണമില്ലായ്മ മുഴച്ചു കാണുന്നുണ്ട്.