Shobika
Browsing Category

kerala

വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; എട്ടുപേർക്ക് പരിക്കേറ്റു

വളാഞ്ചേരി: മലപ്പുറത്തെ വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന ക്യാമ്പിലാണ്

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട്

മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി

താനൂർ : മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നും തുടങ്ങി ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുന്ന മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി, സ്വാതന്ത്രസമരത്തിന് നിർണായപങ്ക് വഹിച്ച താനൂരിന്റെ

വധശ്രമക്കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി

പരപ്പനങ്ങാടി : വധശ്രമക്കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്നിരുന്ന ഹീറോസ് നഗർ പരിയന്റെപുരയ്ക്കൽ വീട്ടിൽ അർഷാദിനെ പോലീസ് പിടികൂടി. ബേപ്പൂർ കോസ്റ്റൽ പോലീസിന്റെ സഹായത്തോടെയാണ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെയും പരപ്പനങ്ങാടി സി.ഐ. ഹണി

സമരാനുസ്മരണ യാത്ര ജില്ലയിൽ

മലപ്പുറം: 'മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്ര ജില്ലയിലെ പര്യടനം രാവിലെ വെളിയം കോട് നിന്നും ആരംഭിച്ചു. പൊന്നാനി,നറിപരമ്പ്, ചങ്ങരംകുളം, വളാഞ്ചേരിപര്യടനം

പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

മാറഞ്ചേരി: പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ്

കല്‍പകഞ്ചേരി പോലിസ് സ്‌റ്റേഷനിലെ പോക്‌സോ കേസ് പിടികിട്ടാപ്പുള്ളി മാനന്തവാടിയില്‍ പിടിയില്‍

താനൂര്‍: കല്‍പകഞ്ചേരി പോലിസ് സ്‌റ്റേഷനിലെ പോക്‌സോ കേസില്‍ തിരൂര്‍ ഫാസ്റ്റ്ട്രാക് കോടതി (പോക്‌സോ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ മാനന്തവാടിയില്‍വച്ച് പിടികൂടി. കാടാമ്പുഴ മരുതന്‍ചിറ അമ്പത്തൊടി സ്വദേശി പാലപ്പറമ്പില്‍ സുമേഷ്

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ

ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. കീഴച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു കിടക്കുന്നത് കണ്ടത്. സമീപത്ത് സിറിഞ്ചും ഉണ്ടായിരുന്നു. ഇന്നലെ ഈ

കൈക്കുഞ്ഞുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പിതാവിനെയും കുഞ്ഞിനെയും തെരുവുനായ ആക്രമിച്ചു.

മലപ്പുറം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവർക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച