Shobika
Browsing Category

kerala

താനൂരിൽ പാലത്തിൽ നിന്നും സ്വകാര്യ ബസ് മറിഞ്ഞ് അപകടം

ദേവധാർ പാലത്തിൽ നിന്നും ബസ് താഴേക്ക് മറിയുകയായിരുന്നു. തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളം പേർക്ക് പരിക്ക്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട്

പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് വീഡിയോ നോക്കി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു.

മലപ്പുറം: പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കലാണ് ഞെട്ടിക്കുന്ന സംഭവം. യൂ ട്യൂബിൽ നോക്കി പ്രസവമെടുക്കുന്നതിനക്കുറിച്ച് പഠിച്ചതിനുശേഷമാണ് പെൺകുട്ടി സ്വയം പ്രവസമെടുത്തത്.

താനാളൂർ ജനകീയാരോഗ്യം @2 ലോഗോ ക്ഷണിക്കുന്നു.

താനാളൂർ: പഞ്ചായത്ത് ആരംഭിയ്ക്കുന്ന ജനകീയാരോഗ്യം @2 പരിപാടിയ്ക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. പഞ്ചായത്തിലെ വിവിധ പ്രായപരിധിയിലുള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ, സമ്പൂർണ ശുചിത്വം, ഭിന്നശേഷീ സൗഹൃദ പരിപാടികൾ, ജീവിതശൈലീ രോഗ നിയന്ത്രണം, തുടങ്ങിയ

വാഹന പരിശോധനയുടെ പേരിൽ പോലീസ് ഭയപ്പെടുത്തി പിഴ അടപ്പിക്കുന്നു: കോൺഗ്രസ്

പൊന്നാനി: വാഹന പരിശോധനയുടെ പേരിൽ ഭയപ്പെടുത്തി പിഴ അടപ്പിക്കുന്ന പൊന്നാനി പോലീസിൻ്റെ പ്രവർത്തനരീതി അവസാനിപ്പിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യാത്രക്കാർക്ക് കാണുവാൻ സാധിക്കാത്ത വിധം പോലീസ് വാഹനം മറവിൽ

സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാൽ2020 - 21 ൽ ഇത്

അനധികൃതമായി കടത്തുകയായിരുന്ന സൗദി റിയാൽ താനൂർ പോലീസ് പിടികൂടി

താനൂർ: മലപ്പുറം താനൂരിൽ അനധികൃതമായി കടത്തുകയായിരുന്ന സൗദി റിയാൽ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി താനൂർ സ്റ്റേഷൻ പരിധിയിലെ കുണ്ടുങ്ങൽ അത്താണി എന്ന സ്ഥലത്ത് പോലിസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സൗദി റിയാലുമായി നാലുപേർ പിടിയിലായത്.

തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തും

വണ്ടി പെരിയാർ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിർത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേരളം ആവശ്യപ്പെട്ടത് 137 അടിയായി

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട്

സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഇദ്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.ഡീസല്‍ വില