Main Banner
Browsing Category

kerala

ഹർത്താലായതിനാൽ നാളെ സർവീസ് ഇല്ലെന്ന് കെ എസ് ആർ ടി സി

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെ കെ എസ് ആർ ടി സി സർവീസുകൾ നടത്തില്ലെന്ന് സി എം ഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ

അസം വെടിവെപ്പ്, പോപുലർ ഫ്രണ്ട് താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

താനൂർ: മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ സർക്കാരും, ആർ എസ് എസ്സും ചേർന്ന്, അസമിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേര് കൊലചെയ്യപെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മറ്റി

ആസാം വെടിവയ്പ് തിരൂരിൽ പ്രതിഷേധം

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ അസമിലുണ്ടായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വംശ

ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ മോട്ടോര്‍വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന

ഓട്ടോ​റി​ക്ഷ​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി

കൊ​ച്ചി: പൊ​തു​റോ​ഡി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്ന പേ​രി​ൽ ഓട്ടോ​റി​ക്ഷ​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി. വ​ർ​ഷ​ങ്ങ​ളാ​യി

കുട്ടിയുടെ മാലമോഷ്ടിച്ച യുവതി അറസ്റ്റിൽ

തിരൂർ: മാർക്കറ്റിലെ അഭിലാഷ് ജൂവലറിയിൽനിന്ന് സ്വർണം വാങ്ങിക്കാനെത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട്ടുകാരായ രണ്ട് യുവതികളിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മറ്റേയാൾക്കായി തിരൂർ

എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്ന് എക്സൈസ്

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോട് അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രഗല്‍ഭ വാഗ്മിയുമായ പി.വി മുഹമ്മദ് അരീക്കോട് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന്

ഗൾഫ് യാത്രക്കാർ നേരിടുന്ന ദുരിതം വലുത്,​ പരിഹാരം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡാനന്തരം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളത്ത് 2500 രോഗികൾ, മരണം 120

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 692 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.