Main Banner
Browsing Category

kerala

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൂഴി കുന്നിന്റെ സഹകരണത്തോടെ തിരൂർ ഗവ. ആശുപത്രിയിൽ രക്തദാനം സംഘടിപ്പിച്ചു . 25 പേർ. രക്‌തം ദാനം ചെയ്തു. റാഫ് സംഘടനയുടെ പരേതനായ മുൻ ജില്ല പ്രസിഡന്റ് ബി.കെ. സെയ്ത്

പ്രൈഡ്‌ ഓഫ്‌ താനൂർ പുരസ്‌കാരം ഉബൈദുല്ല താനാളൂർ ഏറ്റുവാങ്ങി.

താനൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നി ദ്ധ്യമായിരുന്ന ടി.പി.എം സൈതാലിക്കുട്ടി സാഹിബ്‌ സ്മാരക പുരസ്കാരം, മത, രാഷ്ട്രീയ, സാമൂഹിക,മാധ്യമ, ജീവകാരുണ്യ പ്രവർത്തനമേഖലകയിൽ നിറ സന്നിധ്യമായ ഉബൈദുല്ല താനാളൂരിന് മുസ്‌ലിം ലീഗ്

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണം; അഡ്വ വി എസ് ജോയ്

പൊന്നാനി: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 10 മണിക്കൂർ ഉപവാസ സമരം നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ

എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പും, കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും സംഘടിപ്പിച്ചു

താനൂർ എരനല്ലൂർ വിവാ ക്ലബ്ബിന്റെ മെമ്പർഷിപ്പ് വിതരണവും,കൃഷിക്ക് വേണ്ടിയുള്ള മത്സ്യ വിതരണവും ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയെങ്ങൽ നിർവഹിക്കുന്നു. താനൂർ: എരന്നല്ലൂർ പതിനഞ്ചു വർഷമായി എരനല്ലൂർ അടിക്കുളം ഗ്രാമത്തിൽ, സാമൂഹ്യ ജീവകാരുണ്യ

തയ്യിൽ മൊയ്തീൻ കുട്ടി നിര്യാതനായി

തിരുന്നാവായ: എടക്കുളം കുന്നംപുറം ജാറത്തിന് സമീപം താമസിക്കുന്ന തയ്യിൽ മൊയ്തീൻ കുട്ടി (67)എന്നവർ മരണപ്പെട്ടു സജീവ മുസ്ലിം ലീഗ്‌ പ്രവർത്തകനായിരുന്നു ഭാര്യ - ഫാത്തിമ മക്കൾ - മുഹമ്മദ് ശരീഫ് - സമീറ ' ജംഷീന 'മരുമക്കൾ - സലാം ചെമ്പ്ര - സലാം

പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ അലയടികൾ ബ്രാഞ്ച് സമ്മേളനങ്ങളിലേക്കും. സി.പി.എം. പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനംതന്നെ വാക്കേറ്റത്തിലായി. സംഘർഷമൊഴിവാക്കാൻ ഏരിയാ നേതൃത്വം

തിരൂരിൽ ഇരുപതോളം പേർ എസ് ഡി പി ഐ ലേക്ക്

തിരൂർ: തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂർ ഭാഗത്തു നിന്ന് കുടുംബസമേതയും, അല്ലാതെയും ഇരുപതോളം പേർ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ്‌ ഇന്ത്യയിൽ മെമ്പർഷിപ് എടുത്തു. കടന്നു വന്ന മിക്ക ആളുകളും മറ്റു പാർട്ടികളിൽ നേതൃ നിരയിൽ പ്രവർത്തിക്കുന്ന ആളുകൾ

സ്കൂൾ തുറക്കൽ തീരുമാനം വൈകിയേക്കും

തിരുവനന്തപുരം: കോളേജുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ സാദ്ധ്യതകളെപ്പറ്റി സർക്കാർ ആലോചന തുടങ്ങി. കോളേജുകൾ തുറന്ന് പ്രത്യാഘാതം വിലയിരുത്തിയ ശേഷം സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ്

പൂക്കിപ്പറബിൽ രണ്ട് ദിവസം പഴക്കമുള്ള 44കാരന്റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: രണ്ട് ദിവസത്തെ പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍വെച്ചാണ് മലപ്പുറം തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശിയുടെ (44) മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന്