Shobika
Browsing Category

kerala

വാക്സിനേഷനിൽ വീണ്ടും റെക്കാർഡ്; ഒറ്റ ദിവസം വാക്സിൻ നൽകിയത് 5.5 ലക്ഷം പേര്‍ക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി

കണ്ടാത്തിയിൽ ഫാത്തിമ നിര്യാതയായി

തിരൂർ: ചമ്രവട്ടം പാലക്കൽ തട്ടാം പറമ്പിൽ മുസ്തഫ എന്നവരുടെ ഭാര്യ കണ്ടാത്തിയിൽ ഫാത്തിമ(51) മരണപെട്ടു. മക്കൾ :ആശിഫ് (സൗദി) ആഷിറ, അൻസിറ മരുമക്കൾ അസീസ് പാലക്കൽ, ആശിഖ് അന്നാര സഹോദരങ്ങൾ :അക്ബർ ചെമ്പ്ര, അബ്ദുറഹിമാൻ എന്ന കുഞ്ഞൻ പയ്യനങ്ങാടി.

മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം;രണ്ട് പേര്‍ അറസ്റ്റില്‍.

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വീരമംഗലം ഉങ്ങിന്‍തറ ചക്കിങ്ങല്‍ വീട്ടില്‍ അലി അക്ബര്‍ (29), കോഴിക്കോട് പന്നിയങ്കര ചീര കുളങ്ങര വീട്ടില്‍ ഇബ്രാഹിം

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍

ഓൺലൈൻ ക്ലാസിന്‍റെ മറവില്‍ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു; വ്യാജ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ 12വയസ്സുകാരന് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം പോലീസാണ് വ്യാജ അധ്യാപകനായ വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹ് ( 24 ) നെയാണ് അറസ്റ്റ്

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധിയിൽ;വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിലായി.

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ്

ഇന്ധന വിലവർദ്ധനവ് തൊഴിലാളികൾക്ക് സാമ്പത്തിക സംരക്ഷണം നൽകണം-ഐഎൻടിയുസി.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ സമരം നടത്തി. വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികൾക്ക് കോവിഡ് പ്രതിസന്ധി പരിഗണിച്ച് സാമ്പത്തിക

കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടി; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങിലെ വായ്പകളുടെ പിഴപ്പലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. രാവിലെ 7.45 ഓടെ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു