Main Banner
Browsing Category

kerala

വീട്ടമ്മമാർക്ക് പെൻഷൻ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ 1600 രൂപയായ ക്ഷേമപെൻഷൻ അഞ്ചുവർഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവർണറുടെ…

ലോക്ഡൗണിന്റെ മറവില്‍ വാറ്റ് സംഘങ്ങള്‍ സജ്ജീവമാകുന്നു.

കുറ്റിപ്പുറം:  ലോക്ഡൗണിനെ മറയാക്കി ഒഴിഞ്ഞ പറമ്പുകളിലും,ക്വാറികളുടെ പരിസരങ്ങളിലുമായി ചാരായം വാറ്റ് തകൃതിയായി നടക്കുന്നുണ്ട്.രഹസ്യവിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 950 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും…

എസ്‌.ഡി.പി.ഐ നിറമരുതൂരിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

തിരൂർ: SDPi നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ആയിരത്തിൽപരം കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ്‌ യാഹു ഹാജി നൽകി ഉൽഘാടനം ചെയ്തു. കോവിഡിന്റെ തുടക്കം മുതൽ തന്നെ പല വിധ സഹായങ്ങുളുമായി SDPI…

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തിരൂർ: ആലത്തിയൂർ: എസ്‌.ഡി.പി.ഐ തൃപ്രങ്ങോട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രഞ്ചുകളുടെ കീഴിൽ പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റ്‌ വിതരണം ചെയ്തു. പാർട്ടി പഞ്ചായത്ത്‌ പ്രസിഡണ്ട് നാലകത്ത്‌ കുഞ്ഞീദു വിതരണം ഉദ്ഘാടനം ചെയ്തു.…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4643 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11494 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1783 പേരാണ്. 3439 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11494 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ലക്ഷദ്വീപിന്‌ എതിരെയുള്ള നടപടിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരൂർ : ലക്ഷദ്വീപിന്‌ എതിരെയുള്ള BJP സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു SDPI തിരൂർ മണ്ഡലം കമ്മറ്റി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും, പ്രധാന ടൗണുകളിലും, ഗ്രാമങ്ങളിലും, ഭവനങ്ങളിലും നിൽപ്പ് സമരം…

എം. എൽ. എ യുടെ ഇടപെടൽ തിരൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക്

തിരൂർ :മുൻ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന തിരൂർ ജില്ലാ ആശുപത്രിയിൽ എത്രയും വേഗം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം കൊണ്ടു വരുന്നതിന് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

തിരൂർ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ…

തിരൂർ : എസ്.എസ്.എം. പോളിടെക്നിക്കിൻ്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സംരഭമായ "ലീഡ്സ്'' സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻ്റ് സോഷ്യൽ ഡവലപ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ തിരൂർ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1996 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ…

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638,…