Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.
കൊച്ചി:രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. രണ്ട് ദിവസം മുൻപ് വിലയിൽ കുത്തനെ ഉയർച്ച ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും കുറഞ്ഞ് വരികയാണ്. 22 കാരറ്റ് സ്വർണ്ണം പവന് 80 രൂപ കുറഞ്ഞ് 35136 രൂപയാണ് ഇന്ന് തുടക്കത്തിലെ സ്വർണ്ണവില. ഗ്രാമിന്…
ചന്ദനക്കാവ് ക്ഷേത്രവും ആതവനാട് പഞ്ചായത്തും സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് ചന്ദനക്കാവ് ക്ഷേത്രത്തില്‍നിന്ന്.
ക്ഷേത്രത്തിനു ചുറ്റുമായി ദേവസ്വംബോര്‍ഡിന്റെ സ്ഥലംകാടുപിടിച്ചുകിടക്കുകയാണെന്നും ഇവിടെ…
മനുഷ്യത്വരഹിതമായ ഇലക്ഷൻ ഓഫീസർ നിയമനത്തിൽ പ്രതിഷേധം – യു ടി ഇ എഫ്
തിരൂർ : ജീവനക്കാരെയും അധ്യാപകരെയും ദ്രോഹിക്കുന്ന മനുഷ്യത്വരഹിതമായ ഇലക്ഷൻ ഡ്യൂട്ടി വിന്യാസത്തിൽ തിരൂർ സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ തിരൂർ നിയോജക മണ്ഡലം കൺവെൻഷൻ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.…
സി എസ് ബി ബാങ്കില്‍ ഇന്ന് പണിമുടക്ക്
മലപ്പുറം: ബാങ്ക് ജീവനക്കാരുടെ ഉഭയകക്ഷി കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു് കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ സ്റ്റാഫ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) നേതൃത്വത്തില്‍ മാര്‍ച്ച് 26ന് (വെള്ളിയാഴ്ച) അഖിലേന്ത്യാ…
പ്രലോഭനങ്ങൾക്ക് വഴങ്ങിയല്ല എൻ.ഡി.എ. സ്ഥാനാർത്ഥിയായത് മോഡി നയങ്ങളോടുള്ള ആരാധന കൊണ്ട്; ഡോ: എം. അബ്ദുൽ…
തിരൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളോടുള്ള ആരാധന കൊണ്ടാണ് താൻ തിരുരിലെ എൻ .ഡി. എ. സ്ഥാനാർത്ഥിയാകുവാൻ തയ്യാറായതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ എം അബ്ദുൽ സലാം വ്യക്തമാക്കി. തിരൂർ പ്രസ് ക്ലബിൻറെ മീറ്റ്…
ഭീകരനിയമങ്ങൾ പാസ്സായത് എൽഡിഎഫ് , യുഡിഎഫ് മൗനസമ്മതത്താൽ : ഡോ തസ്‌ലിം റഹ്‌മാനി
മലപ്പുറം: രാജ്യസഭയിൽ ന്യൂനപക്ഷമായിട്ടും ബിജെപിക്ക് ഭീകരനിയമങ്ങൾ പാസ്സാക്കിയെടുക്കാൻ കഴിഞ്ഞത് കേരളത്തിലെ യുഡിഎഫ് എൽഡിഎഫ് എം പി മാരുടെ മൗനസമ്മതം ഉണ്ടായത് കൊണ്ടാണെന്ന് എസ് ഡി പി ഐ മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി ഡോ തസ്‌ലിം റഹ്‌മാനി. മലപ്പുറം…
തിരൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് ഗാനോപഹാര സീഡി…
മലപ്പുറം : സ്വതന്ത്ര കര്‍ഷക സംഘം മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റും തിരൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് ഗാനസീഡി മുസ്്‌ലീം ലീഗ് ദേശീയ ജന.…
തപസ്യ അംഗത്വ വിതരണം ചെയ്തു
തപസ്യ തിരുനാവായ യൂണിറ്റ് ആദ്യ അംഗത്വം വിതരണം. സുപ്രസിദ്ധ മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ആരെക്കര എ കെ സുധീർ തിരുമേനിക്ക് അംഗത്വം നെൽകികൊണ്ട് തിരുനാവായ യുണിറ്റ് സെക്രട്ടറി ക്ഷേത്രംസിൽപി രാധാകൃഷ്ണൻ നിർവഹിച്ചു,
ജില്ലാ സംഘടന സെക്രട്ടറി…
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട്…
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
