Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും…
കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട്…
നിരവധി മോഷണ കേസുകളിലെ പ്രതി കാക്ക ഷാജി അറസ്റ്റിൽ
പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ കുപ്രസിദ്ധനായ മോഷ്ടാവ് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, 46 വയസ്, S/o ഉമ്മർ , കുഞ്ഞാലകത്ത് വീട്, ബീച്ച് റോഡ്, ഒട്ടും പുറം, താനൂർ എന്നയാളെ യാണ് താനൂർ ഡിവൈഎസ് പി എം ഐ ഷാജി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ…
കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിലായി.
തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരി നാലിന് കൂട്ടായി പള്ളിക്കുളത്ത് റഷീദ്, കബീർ എന്നിവരെ വെട്ടിയും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ
കൂട്ടായി അരയൻകടപ്പുറത്തെ…
കൽപകഞ്ചേരി പീഡനം: മുഴുവൻ പ്രതികളും പിടിയിലായി
കൽപകഞ്ചേരി: 14 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി (29) യെയാണ് കൽപകഞ്ചേരി സി ഐ. എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ…
എടരിക്കോട് പഞ്ചായത്ത് എൽ.ഡി.എഫ്. പര്യടനം: രണ്ടാമങ്കത്തിൽ വിജയമുറപ്പിച്ച് നിയാസ് പുളിക്കലകത്ത്
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ രണ്ടാമങ്കത്തിനിറങ്ങിയ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് ജയമുറപ്പിച്ചുള്ള പ്രചരണം ശക്തമാക്കി.
30000 ലധികം ഭൂരിപക്ഷമുണ്ടായിരുന്ന തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ 6000 ത്തിലേക്ക്…
ഡോ.കെ .ടി.ജലീൽ തവനൂർ മണ്ഡലത്തിൽ പര്യടനം തുടരുന്നു. സ്നേഹം കൊണ്ട് വീർപ്പ്മുട്ടിച്ച് വോട്ടർമാർ
എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ.ടി ജലീൽ തിങ്കളാഴ്ച രാവിലെ മംഗലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.
രാവിലെ കാവഞ്ചേരി യിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. വാളമരുതൂർ,ഇല്ലത്തപ്പടികുറുമ്പടി,തൂക്കുപാലം…
തിരൂരിന്റെ സമസ്ത മേഘലയിലും വലിയ അഴിച്ചുപണി ലക്ഷ്യം: ഗഫൂർ പി.ലില്ലീസ്
തിരൂര്‍: തിരൂരിന്റെ സമസ്ത മേഖലയിലും വലിയ ഒരു അഴിച്ചു പണിയാണ് എല്‍.ഡി.എഫ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നു തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. തിരൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
ആവലാതികളും പരാതികളും പ്രവഹിക്കുന്നു: ഫിറോസ് കുന്നം പറമ്പിലിൻ്റെ പര്യടനം ജനസമ്പർക്ക പരിപാടിയായി…
എടപ്പാൾ: വീടില്ല .... സ്വന്തമായി ഭൂമിയില്ല ....രോഗങ്ങൾ ബാധിച്ചതിനാൽ ചികിത്സയ്ക്ക് മാർഗ്ഗങ്ങളില്ല... ഇത്തരം ആവലാതികൾ കേട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ തവനൂർ പഞ്ചായത്തിൽ പര്യടനം നടത്തിയത്.
എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾ…
ഡി.സി.സി ജനറല്‍ സെക്രട്ടറിയായി യാസര്‍ പൊട്ടച്ചോല നിയമിതനായി.
മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി യാസര്‍ പൊട്ടച്ചോലയെ തിരഞ്ഞെടുത്തു. തിരൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്,
പൊന്നാനി പാര്‍ളമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ്…
ഗഫൂര്‍.പി.ലില്ലീസിന് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് വോട്ടര്‍മാര്‍
തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍.പി.ലില്ലീസിന് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെയാണ് താനൂര്‍ മേല്‍പാലം, പോലീസ് ലൈന്‍ മേല്‍പാലം,…
