Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ…
കോവിഡ് ബാധിച്ച് നിര്യാതനായി.
തിരൂർ: സ:അന്നശ്ശേരി ഹംസ എന്ന ബാവ (72) കോവിഡ് ബാധിച്ച് നിര്യാതനായി. അന്നശ്ശേരി മഹല് മുതവല്ലി കൂടി ആയിരുന്നു അദ്ദേഹം. CPIM പുല്ലൂണി ബ്രാഞ്ച് സെക്രട്ടറിയായും പുറത്തൂർ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ…
കരുവഞ്ചേരി ദേവകി അമ്മ നിര്യാതയായി.
തിരൂർ: വാണിയന്നൂർ കരുവഞ്ചേരി ദേവകി അമ്മ (80) നിര്യാതയായി.
ഭർത്താവ് സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം പരേതനായ അയ്യപ്പൻ.മക്കൾ: ബേബി, ഉദയ ദാസൻ .
മരുമക്കൾ: സേതു, ബിന്ദു.
പിടാക്കൽ മീനാക്ഷി നിര്യാതയായി
തിരൂർ: കെ ജി പടി പിടാക്കൽ മീനാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാജൻ, അശോകൻ, ശീതള, ഗീത, ലത, ബേബി.
മരുമക്കൾ: മണി എന്ന രാമൻ, പ്രഭു, ബാബു, സുനില, വത്സല, പരേതനായ ശിവശങ്കരൻ
കടവത്ത് ചിറാപറമ്പിൽ കെ സി ശംസുദ്ധീൻ നിര്യാതനായി.
തിരൂർ
തിരൂർ ഗുഡ് ഷെഡ് റോഡിൽ കടവത്ത് ചിറാപറമ്പിൽ കെ സി ശംസുദ്ധീൻ (65) നിര്യാതനായി.
ദീർഘകാലം കുവൈത്ത് ഡിഫൻസിലായിരുന്നു.
പിതാവ്: കെസി മുഹമ്മദ്
മാതാവ്: ഖദീജക്കുട്ടി
ഭാര്യ: ഖദീജ (മുത്തൂർ)
മക്കൾ:…
ലോക്ഡൗണ്‍; ടെക്‌സ്‌റ്റൈല്‍സിനും ജ്വല്ലറിക്കും ഇളവ്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ചില മേഖകള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി . ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി എന്നിവ നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്നാണ് പുതിയ തീരുമാനം. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും തുറന്നു…
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി…
കേരളം കണ്‍കുളിര്‍ക്കേ കണ്ടു; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍…
വി.ഡി സതീശന് പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ
VD Satheesan to become Leader of Opposition; Official announcement today or tomorrow
കൊവിഡ് പരിശോധന ഇനി വീട്ടിലും; ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം
ഡൽഹി: ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ…
