Main Banner
Browsing Category

kerala

സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.

തിരൂര്‍: സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ്…

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക…

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി…

പഞ്ചമി റസിഡൻസ് അസോസിയേഷൻ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.

തിരൂർ: മുനിസിപ്പാലിറ്റി വാർഡ് 29 ലെ മുഴുവൻ വീടുകളിലേക്കുമായി പഞ്ചമി റസിഡൻസ് വെൽവെയർ അസോസിയേഷൻ കുടുംബാംഗങ്ങൾ സമാഹരിച്ച ആയുഷ് മന്ത്രാലയം അംഗീകരിച്ച ഹോമിയോ പ്രതിരോധ മരുന്ന് "അഴ്സനിക്ക് ആൽബം 30", പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റേഷൻ കിറ്റ്,…

തിരൂരിൽ 62 കാരന് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു

തിരൂർ: കോവിഡ് ബാധയെ തുടർന്ന്  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ.ഹൈസ്കൂളിന്  സമീപം  താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ…

ടൗട്ടെ പോയി, ‘യാസ്’ വരുന്നു ; കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ദുരിതം അവസാനിക്കും മുമ്പ് കേരള തീരത്ത് വീണ്ടും ആശങ്കയായി യാസ് ചുഴലിക്കാറ്റ്. മേയ് 23 ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ…

കുഞ്ഞി ബാപ്പു ഹാജി നിര്യാതനായി

മംഗലം: വാളമരുതൂർ പരേതനായ മീനടുത്തൂർ കുഞ്ഞാലിക്കുട്ടി മകൻ കുഞ്ഞാറു എന്ന കുഞ്ഞി ബാപ്പു ഹാജി (65). വാളമരുതൂർ മഹല്ല് സെക്രട്ടറി, മംഗലം പഞ്ചായത്ത്‌ സുന്നി മഹല്ല്ഫെഡറേഷൻ ട്രഷറർ, മുസ്ലീം ലീഗ് കാവഞ്ചേരി വാർഡ് സെക്രട്ടറി, മംഗലം സഹകരണ ബാങ്ക് ഡയറക്ടർ…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 9043.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1550 പേരാണ്. 1392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…