Shobika
Browsing Category

kerala

ടിപ്പർ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: പുത്തനത്താണി ചന്ദനക്കാവിന് സമീപം ടിപ്പർ ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.പുറത്തൂർ സ്വദേശിയായ ആച്ചാംകളത്തില്‍ നൗഫല്‍ (39) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന…

ആരോഗ്യകരമായ വിമർശനങ്ങൾ സ്വാഗതാർഹം; അഡ്വ യു.സൈനുദ്ദീൻ 

തിരൂർ :മാധ്യമങ്ങളുടെ ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഒപ്പം ഭരണസമിതികളുടെ നല്ല പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. തിരൂർ പ്രസ്ക്ലബ്…

കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇ. ശ്രീധരൻ.

കൊച്ചി: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഏത് മണ്ഡലത്തിലും മത്സരിക്കാൻ താൻ തയാറാണ്. പൊന്നാനിക്ക് സമീപം വേണമെന്നാണ് ആഗ്രഹമെന്നും ഇ. ശ്രീധരൻ പറഞ്ഞു. പാലാരിവട്ടം പാലം പുനർ നിർമാണം സമയബന്ധിതമായി…

ഹണി ട്രാപ്പ്: യുവതി അറസ്റ്റിൽ

തൃശൂർ: സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ. തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ…

കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറ്റിൽ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങിമരിച്ചത് വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ (14), അക്ഷയ് കൃഷ്ണ (14) എന്നിവരാണ്…

‘നാട് നന്നാകാന്‍ യുഡിഎഫ്’; തെരഞ്ഞെടുപ്പ് പ്രചാരണവാചകം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന്…

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വാഹന പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: രാജ്യത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.…

സംഘ് പരിവാറിനെതിരെ മതേതരക്കാരുടെ പ്രതിരോധം ദുര്‍ബലം കെ മുഹമ്മദ് ബഷീര്‍ 

തിരൂര്‍ : സംഘ് പരിവര്‍ ഫാഷിസത്തിനെതിരെ മതേതര നാട്യക്കാരുടെ പ്രതിരോധം ദുര്‍ബലവും ക്രിയാത്മകവുമല്ലന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സോണല്‍ പ്രസിഡന്‍റ് കെ മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…