Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കോഴിക്കോട്: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പേരാമ്പ്ര സ്വദേശിയും ഖത്തറിൽ ജോലി ചെയ്യുന്നയാളുമായ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്‍ക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 227 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2831 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.
ഇന്റലിജന്‍സ് മേധാവി എഡിജിപി ടി കെ വിനോദ് കുമാര്‍ രാഷ്ട്രപതിയുടെ പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹനായി.
ഹര്‍ഷിത അട്ടലൂരി, കെ എല്‍ ജോണിക്കുട്ടി ( എസ്പി, പൊലീസ് ട്രെയിനിംഗ് കോളജ്, തിരുവനന്തപുരം), എന്‍ രാജേഷ് (എസ്പി,വിജിലന്‍സ്,…
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി.
കോഴിക്കോട്: എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്റെ ഭാര്യ ഷഹലയെ വിദ്യാഭ്യാസ വിഭാഗത്തില്‍ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ് വിവാദമായത്.
പി.എച്ച്ഡി ചെയ്യുമ്പോള്‍ ഷഹലയുടെ…
റാഷിദ ബി പി യ്ക്ക് എൻ എസ് അവാർഡ്.
മാറഞ്ചേരി : സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് കോഴിക്കോട് കെ എം സി ടി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ റാഷിദ ബി പി…
തിരൂർ ലയൺസ് ക്ലബ്ബും ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവും സംയുക്തമായി മെഡിക്കൽ ക്യാമ്പ്…
തിരൂർ: തിരൂർ ലയൺസ് ക്ലബ്ബും തിരൂർ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവും സംയുക്തമായി വയോജന വാരത്തോടനുബന്ധിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് 'കൂടെ 21, തിരൂർ ജല്ലാ ആശുപത്രിയിൽ വെച്ച് നടന്നു. രക്ത പരിശോധന,കണ്ണ്,ഇൻ.ടി, ജനറൽ തുടങ്ങിയ നിരവധി…
ആതുര കാലത്തെ അതിജീവിക്കാൻ കലാരംഗത്തെ കൂട്ടായ്മയ്ക്ക് കഴിയും. റെജി നായർ – (സിനിമാ സംവിധായകൻ)
തിരൂർ: മഹാമാരിയുടെ ആതുര കാലത്തെ അതിജീവിക്കാൻ കലാ സാംസ്കാരിക കൂട്ടായ്മകൾക്ക് കഴിയുമെന്ന് ' സിനിമാ സംവിധായകൻ റെജി നായർ പറഞ്ഞു.നിർമാല്യം കലാ സാഹിത്യസാംസ്കാരിക വാട്സ് ആപ് കൂട്ടായ്മയുടെ സംഗമം 'വിപഞ്ചിക 2" ഖലീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ്…
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതല്‍ യുഡിഎഫ്…
മദ്യവില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മദ്യവില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.…
