Bridal
Browsing Category

kerala

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി.

ചുങ്കത്തറ: നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില്‍ ഭീതിപരത്തിയ ആനയെ നാട്ടുകാരും റാപ്പിഡ്…

സംസ്ഥാനതല കുതിര ഓട്ടമത്സരം സംഘടിപ്പിക്കും

മലപ്പുറം: ജില്ലാ ഹോഴ്സ് റൈഡേഴ്സിന്റെ നേതൃത്വത്തിൽ 31-ന് സംസ്ഥാനതല കുതിര ഓട്ടമത്സരം നടത്തും. കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അൻപതോളം കുതിരകൾ പങ്കെടുക്കും. ജില്ലാ പോലീസ്…

മുതിർന്ന ഫോട്ടോഗ്രാഫറെ ആദരിച്ചു.

തിരൂർ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റി തീരുരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെ ആദരിച്ചു. ചമയം ബാപ്പുവാണ് ആദരിച്ചത്.

ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം; സംഘത്തിൻ്റെ ഭീഷണി ഭയന്ന് യുവതി തിരിച്ചടച്ചത് ലക്ഷങ്ങൾ

മലപ്പുറം: മലപ്പുറം ജില്ലയിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം. എടവണ്ണയിൽ ഒതായി സ്വദേശിനി സുബിത തട്ടിപ്പിനിരയായി. 10,000 രൂപ വായ്പ എടുത്ത സുബിത 1,40,000 രൂപയാണ് തട്ടിപ്പ് സംഘത്തിൻ്റെ ഭീഷണി ഭയന്ന് തിരിച്ചടച്ചത്. എടവണ്ണ പോലീസ് സ്റ്റേഷനിലും ജില്ലാ…

വിൽപനക്കായി സൂക്ഷിച്ച 53 കുപ്പി മദ്യം എക്സൈസ് പിടികൂടി

തിരൂർ: വില്‍പന നടത്താന്‍ 53 കുപ്പി മദ്യം കൈവശം സൂക്ഷിച്ച മധ്യവയസ്‌കനെ തിരൂര്‍ എക്‌സൈസ് സംഘം പിടികൂടി. തിരൂര്‍ തൃപ്രങ്ങോട് പുത്തനിയില്‍ വിജയന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.  26.5 ലീറ്റര്‍ വിദേശ മദ്യമാണ് എക്‌സൈസ് സംഘം ഇയാളില്‍ നിന്ന്…

പൊലീസ് സംഘത്തെ ആക്രമിച്ച 50 പേർക്കെതിരെ കേസെടുത്തു.

താനൂർ: ചീട്ടുകളി സംഘത്തെ പിടികൂടാൻ പോയ പൊലീസ് സംഘത്തെ ആക്രമിച്ച 50 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.തയ്യാല തിരുനിലത്ത് കുടുംബ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് പാടത്ത് പണം വച്ച് ചീട്ട് കളി നടക്കുന്നുണ്ടെന്ന വിവരം…

നവകേരള സ്മരണിക സംസ്ഥാന തല ഉദ്ഘടനം മന്ത്രി കെ. ടി. ജലീൽ നിർവഹിച്ചു

പുറത്തൂർ: നവകേരള സ്മരണിക സംസ്ഥാനതല പദ്ധതികളുടെ ഉദ്ഘാടനംപുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ഒ. ശ്രീനിവാസൻ അദ്ധ്യക്ഷനായ ചടങ്ങിൽ പുറത്തൂർ പഞ്ചായത്തിലെ മുരുക്കുമ്മാട് തുരുത്തിനെ "നവകേരള സ്മരണിക" എന്ന പച്ചത്തുരുത്തായി പ്രഖ്യാപിച്ചുകൊണ്ട്…

തലക്കാട് കുരുടിശ്ശേരി റോഡ് ഉദ്ഘാടനം സി.മമ്മൂട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു

തിരൂര്‍ : തലക്കാട് പഞ്ചായത്ത് വാര്‍ഡ് നാലിലെ കുരുടിശ്ശേരി റോഡിൻറെ ഉദ്ഘാടനം സി.മമ്മൂട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു.എം.എല്‍.എ ഫണ്ടില്‍ നിന്നും ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിൻറെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.മുസ്ലീം ലീഗ് പഞ്ചായത്ത്…

നിയന്ത്രണങ്ങളുടെ ലംഘനം: നിരവധി കേസുകൾ.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 566 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3350 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 566 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 206 പേരാണ്. 16 വാഹനങ്ങളും…

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…