Bridal
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നുള്ളതിനാലാണ് ആപ്പ് റദ്ദാക്കിയത്. ലോക്ഡൗൺ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്. ലോക്ക്ഡൗണ്‍…

ഗോത്ര വിഭാഗക്കാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി.

മലപ്പുറം: നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍, ബ്ലോക്കുകളിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ്…

പുകയില ഉൽപനങ്ങൾ പിടികൂടി.

തിരൂർ: റെയിൽവേ പ്രൊട്ടക്ഷൻ ഫോർസും ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ സ്ക്വാഡും നടത്തിയ പരിശോധനയിൽ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്പെഷ്യൽ ടെയിനിൽ നിന്നും ലഹരി ,പുകയില ഉൽപനങ്ങൾ പിടിച്ചെടുത്തു. രാവിലെ 3.40 ന് തിരൂരിൽ എത്തിയ…

വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുന്നു. കെ.എസ്.ആർ.ടി.സി.…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും…

കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച് രാജ്യം.

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ഘട്ടത്തിലേക്ക്​ പ്രവേശിച്ച്​ രാജ്യം. മൂന്ന്​ ലക്ഷം പേർക്ക്​ കോവിഡ്​ വാക്​സിനേഷൻ നൽകുന്നതിന്‍റെ ഉദ്​ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 'വാക്​സിൻ എപ്പോൾ എത്തുമെന്നായിരുന്നു എല്ലാവരുടെയും…

നഗ്ന ഫോട്ടോ അയച്ചു പണം തട്ടാൻ ശ്രമം; 16കാരിയെ വഞ്ചിച്ച 20കാരന് ജാമ്യമില്ല.

മലപ്പുറം: വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തി 16കാരിയോട് നഗ്‌നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി…

ടിപ്പർ ലോറിക്കടിയിൽപെട്ട് രണ്ട് വയസു പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: മമ്പാട് പനയം മുന്നിൽ രണ്ട് വയസു പ്രായമുള്ള കുഞ്ഞ് ടിപ്പർ ലോറി ഇടിച്ച് മരിച്ചു . മുഹമ്മദ്‌ സിനാൻ, റിസ്‌വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ടിപ്പർ പിറകിലേക്ക്…

മലപ്പുറത്ത് വൻ മയക്ക്മരുന്ന് വേട്ട

മലപ്പുറം: എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ KL10 AU 5009 രജിസ്റ്റർ നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് ( 30.12 gm ) MDMA യുമായി ഏറനാട് താലൂക്കിൽ…

മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്.

കോട്ടയം. മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക്…