Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഗസല് ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
ന്യൂഡല്ഹി: വിഖ്യാത ഗസല് ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മകള് നയാബ് ഉധാസ് സോഷ്യല് മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്.…
ബംഗളൂരു-മൈസൂരു പാതയില് വാഹനാപകടം; മൂന്നു പേര് മരിച്ചു
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയില് ടെമ്ബോ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.മൈസൂരു ദേവലപുര സോമേശ്വരപുരയിലെ കെ. സോമലിംഗപ്പ (70), ഹുൻസൂർ കരിമുഡ്ഡനഹള്ളിയിലെ എം. ശിവലിംഗപ്പ (66), ധാർവാഡിലെ എൻ.…
കോഴിക്കോട് സ്വദേശി കുവൈത്തില് നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്ബ് അബ്ദുള് ബാനു (54) കുവൈത്തില് നിര്യാതനായി.ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.
യുട്യൂബ് മുൻ സിഇഒ-യുടെ മകനെ യുഎസ് സര്വകലാശാലയില് മരിച്ച നിലയില് കണ്ടെത്തി
മുൻ യൂട്യൂബ് സിഇഒ സൂസൻ വോജ്സിക്കിയുടെ മകനെ മരിച്ച നിലയില് കണ്ടെത്തിയതായി റിപ്പോർട്ട്. 19 കാരനായ മാർക്കോ ട്രോപ്പറിനെ കഴിഞ്ഞ ദിവസം ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോർമിറ്ററിയിലാണ് മരിച്ച നിലയില് കണ്ടെത്തിയതെന്ന് കുടുംബം…
പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നാട്ടില് നിര്യാതനായി
സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ് പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടില് നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു.
ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം. സലാലയിലെ സാമൂഹ്യ…
സ്കൂള് കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിത ഡ്രൈവര് മരിച്ചു
ചിറ്റാർ: സ്കൂള് കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര് മരിച്ചു. ചിറ്റാർ കൊടുമുടി തൈക്കൂട്ടത്തില് അഞ്ചുവിന്റെ ഭാര്യ അനിത തോമസ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30ഓടെ സ്കൂള് കുട്ടികളെ ട്യൂഷൻ…
ഐ.ഐ.ടി വിദ്യാര്ഥി ഹോസ്റ്റല് മുറിയില് തൂങ്ങി മരിച്ചു
ന്യൂഡല്ഹി: ഡല്ഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റല് മുറിയില് തൂങ്ങി മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശിയായ 23കാരനാണ് മരിച്ചത്.ഐ.ഐ.ടി കാമ്ബസിലെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം.
എം.ടെക് അവസാന വർഷ വിദ്യാർഥിയാണ് മരിച്ചത്. മരണത്തെ കുറിച്ച്…
കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു
കല്പറ്റ: വയനാട്ടില് കാട്ടാനയുടെ ആക്രമണത്തില് വീണ്ടും മരണം. കുറുവാദ്വീപില് കാട്ടാനയുടെ ആക്രമണത്തില് പരിക്കേറ്റ പാക്കം സ്വദേശി വി.പി.പോള് ആണ് മരിച്ചത്. കുറുവാദ്വീപിലെ വാച്ചറാണ് പോള്.
കാട്ടാനയുടെ ആക്രമണത്തില് നട്ടെല്ലിനും…
മര്ദനത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള് മരിച്ചു
തിരുവല്ല : പരുമലയില് ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില് മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്.…
