Main Banner
Browsing Category

News

‘വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്യരുത്’; പൊലീസ് സദാചാര പൊലീസ് ആകരുതെന്ന് സുപ്രിംകോടതി

പൊലീസ് വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നത് തെറ്റാണെന്ന് സുപ്രിംകോടതി. പൊലീസ് സദാചാര പൊലീസ് ആകരുത്. ഗുജറാത്തിൽ സദാചാര പൊലീസിങ്ങിന്റെ പേരിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സംബന്ധിച്ചാണ് കോടതി…

ലോകകപ്പ്‌ നമ്മൾ ആഘോഷിച്ചു, ഇനി ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണം; മന്ത്രി…

ലോകകപ്പ്‌ ആഘോഷം കഴിഞ്ഞതോടെ ഫുട്ബോൾ താരങ്ങളുടെ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ്. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബോർഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി…

മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക് ; മെസി കപ്പിൽ മുത്തമിടുമ്പോൾ…

ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ…

എമീ നീ വാക്കു പാലിച്ചു, ചങ്കു കൊടുത്ത് നീ മിശിഹായെ കാത്തു, ആ കിരീടം മെസിയുടെ നെറുകയില്‍ ചാര്‍ത്തി

ലോകകിരീത്തില്‍ ലിയോണല്‍ മെസിയുടെ മുത്തം പതിയാനായി ഞാനെന്‍റെ ജീവിതംപോലും കൊടുക്കാന്‍ തയാറാണ്, അത് നേടാന്‍ അവന് വേണ്ടി മരിക്കാനും. 2021ലെ കോപ അമേരിക്ക സെമിഫൈനലില്‍ കൈക്കരുത്തും മനക്കരുത്തും കൊണ്ട് കൊളംബിയന്‍ താരങ്ങളുടെ മൂന്ന്…

ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കും, അവിടെ ത്രിവര്‍ണ പതാക പാറി പറക്കും: നരേന്ദ്ര മോദി

ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കും,അവിടെ ത്രിവര്‍ണ പതാക പാറി പറക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് പ്രധാനമന്ത്രി…

സ്റ്റേഷൻ കാൻ്റീനിൽ യുവതിക്കു നേരെ പീഡന ശ്രമം: പൊലീസുകാരന് സസ്പെൻഷൻ

യുവതിക്കു നേരെ പീഡനശ്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള സ്റ്റേഷനിലെ സിപിഒ സജീഫ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. കഴി‍ഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷനിലെ കാന്റീൻ അടുക്കളയിൽ വച്ച് യുവതിയെ പൊലീസുകാരൻ അപമാനിച്ചു. തുടർന്ന്…

കലാശപ്പോര്: മെസിയും എംബാപ്പെയും നേർക്കുനേർ, പരിശീലനത്തിറങ്ങി ഇരുടീമും

ഫ്രാൻസുമായുള്ള തങ്ങളുടെ നിർണായക ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുമ്പ് മുഴുവൻ അർജന്റീനിയൻ ടീമും പരിശീലനം നടത്തി. ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരോട് 36 വർഷത്തിനിടെ തങ്ങളുടെ ആദ്യ ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് അർജന്റീന. …

കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി

കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാധ്യമപ്രവർത്തകരുടെ നേരെയും കയ്യേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും 1 യുഡിഎഫ് കൗൺസിലർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ…

ഈ വർഷം ഗൂഗിളിൽ എറ്റവും കൂടുതൽ ‘തെരഞ്ഞത്’ എന്ത് ? സെർച്ച് ഡേറ്റ പുറത്ത്

സംഭവബഹുല വർഷമായിരുന്നു 2022. റഷ്യ-യുക്രൈൻ യുദ്ധം, പ്രമുഖരുടെ വേർപാട്, ലോകശ്രദ്ധ പിടിച്ചുപറ്റിയ കോടതി കേസുകൾ തുടങ്ങി വാർത്തകളാൽ നിറഞ്ഞതായിരുന്നു കടന്നുപോയ ഓരോ ദിവസവും. ജനങ്ങൾ ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെ…

ആർഎസ്എസിനോട് മൃദുസമീപനം, നാക്കുപിഴയായി കണക്കാക്കാൻ സാധിക്കില്ല; കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും…