Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പ്രൊഫസർ പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി
പി.എസ്.എം.ഒ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പളും മുൻ കൊമേഴ്സ് വിഭാഗം മേധാവിയുമായിരുന്ന തിരുരങ്ങാടി ടി.സി റോഡ് സ്വദേശി പ്രൊഫസർ പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി.
ഭാര്യ: പരേതയായ ലൈലാമ്മ ടീച്ചർ,
മക്കൾ: നജീബ്, ഷൈല (SNMHS സ്കൂൾ അധ്യാപിക)…
പാർലമെന്‍റിൽ വീണ് ശശി തരൂർ എംപിക്ക് പരുക്ക്; പരിപാടികൾ റദ്ദാക്കി
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി തിരുവനന്തപുരം എം.പി അറിയിച്ചു.…
പിഎഫ്ഐ ബന്ധമുണ്ടെന്ന് സംശയം: ഓട്ടോ ഡ്രൈവറുടെ വസതിയിൽ എൻഐഎ റെയ്ഡ്
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെ നാലിന് തമിഴ്നാട് നെൽപേട്ടയിലെ ഉമർ ഷെരീഫിൻ്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. …
കാർ കത്തി മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ വെച്ച് ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കേരളകൗമുദി പത്രത്തിന്റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ…
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കാസർഗോട് സ്വദേശി മലപ്പുറത്ത് പിടിയിൽ
മലപ്പുറത്ത് വൻ ലഹരിവേട്ട. ഒരു കോടി വില വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം സ്വേദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ (36)യാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ…
റെയിൽവേ ട്രാക്കിൽ റീൽ ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽ ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്. മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപം 9…
കനത്ത മൂടൽ മഞ്ഞ്; നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു
കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്.
എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ്…
പുറത്തൂര്‍ തോണി ദുരന്തം: ആശ്രിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു
പുറത്തൂരില്‍ കക്ക വാരി മടങ്ങുന്നതിനിടെ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ട പുറത്തൂര്‍ വില്ലേജിലെ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഒരു…
മഞ്ചേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മഞ്ചേരി: മഞ്ചേരിയിൽ നിരോധിത മയക്കുമരുന്നായ 10 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ. മഞ്ചേരി പയ്യനാട് കുട്ടിപ്പാറ നെല്ലിക്കുത്ത് ഭാഗങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും മറ്റും ലഹരി വില്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ…
ഖത്തറിലേത് തന്റെ അവസാന ലോകകപ്പ്; പ്രഖ്യാപിച്ച് മെസ്സി
ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു.
ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത്…
