Main Banner
Browsing Category

News

AISF വനിതാനേതാവും കുടുംബവും വാറ്റുചാരായവുമായി പിടിയിൽ

കൊല്ലം: വാറ്റു ചാരായവുമായി എഐഎസ്എഫ് വനിതാ നേതാവും കുടുംബവും എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പത്തു ലിറ്റർ വാറ്റുചാരായവുമായി ഇവർ പിടിയിലായത്. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം

സൗജന്യ ഓണക്കിറ്റ് വിതരണം ചിങ്ങം ഒന്നു മുതൽ

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻകടകൾ വഴി ചിങ്ങം ഒന്നിന് ആരംഭിക്കും. ആദ്യം എ.എ.വൈ വിഭാഗത്തിനും (മഞ്ഞ കാർഡ്)​ തുടർന്ന് മുൻഗണനാ കാർഡുടമകൾക്കും (പിങ്ക്)​ അതിനുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല,​വെള്ള)​

‘റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ട’: ടി. ഇളങ്കോവൻ

തിരുവന്തപുരം: റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ . അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോററ്റി തന്നെ വ്യക്തമാക്കിട്ടുണ്ട്. കേരളത്തിലെ

കേന്ദ്രം 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്; റിലയന്‍സിന്…

ന്യൂഡൽഹി: 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ കേന്ദ്രം നിരോധിക്കുമെന്ന് റിപ്പോർട്ട്. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാനാണ് 150 ഡോളറിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കുന്നത്. തദ്ദേശ ബ്രാൻഡുകൾക്ക് അവസരം

പ്ലസ് വൺ പ്രവേശനം: 2,38,150 പേർ ആദ്യ അലോട്ട്മെന്‍റ് നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് 50,322 പേർ സ്ഥിരം പ്രവേശനവും 19,840 പേർ താത്കാലിക പ്രവേശനവും നേടിയതായി വിദ്യാഭ്യാസ മന്ത്രി

കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈകോയിൽ ജനറൽ മാനേജരായിട്ടാണ് നിയമനം. മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും

ഗ്രൂപ്പ് അഡ്‌മിന്മാർക്കും അംഗങ്ങൾ പങ്കുവെക്കുന്ന മെസ്സേജുകൾ ഒഴിവാക്കാം; പുതിയ ഫീച്ചർ പ്രഖ്യാപിച്ച്…

ന്യൂഡൽഹി: ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്ന അധിക്ഷേപകരവും വ്യാജവുമായ സന്ദേശങ്ങൾ തടയാൻ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചർ, അഡ്‌മിന്മാർക്ക്

കരിപ്പൂരിൽ വിമാനം ഇറങ്ങിയ പ്രവാസിയെ കാണാതായി പരാതി; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്ന് സംശയം

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ നാദാപുരത്ത് കാരനായ പ്രവാസിയെ കാണാതായതായി പരാതി. ചാലപ്പുറം ചക്കരക്കണ്ടിയിൽ അനസിനെയാണ് കാണാതെയായത്. ഇയാളെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നാണ് സംശയം. ഖത്തറിലായിരുന്ന അനസ് ജൂലൈയിൽ

പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കൽ; സ്‌കൂളുകൾക്ക് എതിരെ നടപടി തുടങ്ങി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ്

ആംബുലൻസിന് സൈഡ് നൽകിയില്ല: യുവാവിന് ക്രൂര മർദനം

തിരുവനന്തപുരം: ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മർദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽവച്ചാണ് യുവാവിന് മർദനമേറ്റത്. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലൻസ് ഡ്രൈവറുടെ മർദ്ദനമേൽക്കേണ്ടി