Main Banner
Browsing Category

News

മലപ്പുറത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. 30 കാരനായ അരിക്കേട് സ്വദേശിയായ യുവാവ് മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജൂലൈ 28ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം

ഇന്നും അതി തീവ്രമഴ; രണ്ട് മൃതദേഹം കണ്ടെടുത്തു, ചാലക്കുടിപ്പുഴയില്‍ കാട്ടാന കുടുങ്ങി

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ നെടുംപുറംചാലില്‍

അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് സര്‍ക്കാര്‍ ഇത്

ശ്രീറാം വെങ്കിട്ടരാമനെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. സിവിൽ സപ്ളൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയ നിയമനം.

കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ

യുഎഇയില്‍ നിന്നെത്തിയ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലം

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ എന്‍ഐവി പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആദ്യ മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചു. ചാവക്കാട്

തിരൂരിൽ നിന്നും വീണ്ടും മൂന്നാറിലേക്ക് വ്യത്യസ്ഥ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

തിരൂർ: തിരൂരിൽ നിന്നും ഇതുവരെ നടത്തിയ മൂന്നാർ ഉല്ലാസ യാത്രയിൽ നിന്നും വ്യത്യസ്തമായി കോതമംഗലം - മാമലക്കണ്ടം - മാങ്കുളം - ആനക്കുളം വഴി മൂന്നാറിലേക്ക് ഉല്ലാസയാത്ര യുമായി കെഎസ്ആർടിസി.കാട്ടാനകൾ വിഹരിക്കുന്ന വനത്തിലെ ഇടുങ്ങിയ വനപാതയിലൂടെ

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് 6 വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയൻറവിട നസീറിന് 1,75000 രൂപ

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ്

ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭം; വിലനിർണയത്തിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലെ വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില നിർണയിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടല്ല. 24