Main Banner
Browsing Category

News

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. തിരുത്തലുകള്‍ക്കും കൂടുതല്‍ ഓപ്ഷനുകള്‍

തിരൂരിൽ നിസാമുദ്ദീൻ എക്സ്‌പ്രസ്സ് എത്തിയപ്പോൾ പരിഭ്രാന്തി പരത്തിയ പാമ്പിനെ മുംബൈയിൽ പിടികൂടി

മുംബൈ: തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസിൽ ബുധനാഴ്ച രാത്രി പരിഭ്രാന്തി പരത്തിയ പാമ്പിനെ മുംബൈയിൽ എത്തിയപ്പോൾ പിടികൂടി. വസായ്‌റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇഴഞ്ഞു തുടങ്ങിയ പാമ്പിനെ ടിടിഇയാണ് പിടികൂടിയത്. ട്രെയിൻ മലപ്പുറം

എ കെ ജി സെന്റർ ആക്രമണം; ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹർജി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ്

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്‍ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള

യൂട്യൂബ് നോക്കി 12കാരൻ വൈനുണ്ടാക്കി; ക്ളാസിൽ രുചിച്ച സഹപാഠി ആശുപത്രിയിൽ

തിരുവനന്തപുരം: പന്ത്രണ്ടുകാരൻ യൂട്യൂബ് നോക്കിയുണ്ടാക്കിയ മുന്തിരിവൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. വൈൻ ക്ളാസിൽ വച്ച് കുടിച്ച വിദ്യാർത്ഥി ഛർദ്ദിച്ച്

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ്

നാളെ മുതൽ ട്രെയിനുകൾക്ക് പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനാൽ നാളെ മുതൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയം മാറുമെന്ന് റെയിൽവേ അറിയിച്ചു. ഐലന്റ്,വിശാഖപട്ടണം - കൊല്ലം, ശ്രീഗംഗാ നഗർ - കൊച്ചുവേളി, കോട്ടയം - കൊല്ലം പാസഞ്ചർ,

മൂന്നു മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം കൂട്ടി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രി മാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ

സോണിയ ഗാന്ധിയും സ്മൃതി ഇറാനിയുടെയും ഉഗ്രൻ വാക്പോര് പാർലമെന്റിൽ

ന്യൂഡൽഹി: പാർലമെന്റിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാക്‌പോര്. രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനെ രാഷ്‌ട്രപത്നി എന്ന് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി സംബോധന ചെയ‌്തതിൽ പ്രതിഷേധിച്ച് രാവിലെ സഭ

ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി

തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ മേഖലാ