Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കുട്ടി തന്റേതാണെന്ന് ബിനോയ് കോടിയേരി സമ്മതിച്ചു? ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പ് കരാറിലെ…
മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പിലായെന്ന് കാണിച്ച് പരാതിക്കാരിയായ ബംഗാൾ സ്വദേശിനിയും ബിനോയിയും ഒപ്പിട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഒത്തുതീർപ്പ്!-->!-->!-->!-->!-->!-->!-->…
സജി ചെറിയാന്റെ വകുപ്പുകൾ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, വി അബ്‌ദുറഹ്മാൻ എന്നിവർക്ക്
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജി വച്ച സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വീതിച്ചു നൽകി. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, വി അബ്‌ദു റഹ്‌മാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇത്!-->!-->!-->…
ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന കേസിൽ യുവതി പിടിയിൽ
കൊച്ചി: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ, കൂത്തുപറമ്പ് സ്വദേശിനി സുഹറ യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രതിയായ ഹാരിസിന്റെ ഭാര്യയാണ്. ഇവരുടെ!-->!-->!-->…
ദേഹാസ്വാസ്ഥ്യം; വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെന്നിന്ത്യൻ താരം വിക്രത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ!-->!-->!-->!-->!-->!-->!-->…
വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു
ടോക്യോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാൻ സര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വെടിയേറ്റ!-->!-->!-->!-->!-->!-->!-->…
സജി ചെറിയാന് തെറ്റുപറ്റി, തത്ക്കാലം പുതിയ മന്ത്രിയില്ല: കോടിയേരി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ഉചിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാന്‍ രാജി വെച്ചത് സന്ദര്‍ഭോചിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി!-->!-->!-->…
അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 130ൽ 102 സീറ്റിലും എതിരില്ലാതെ വിജയം ഉറപ്പിച്ചു
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 130 പഞ്ചായത്ത് സീറ്റുകളിൽ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. 130 പഞ്ചായത്ത് സീറ്റുകളിലേക്കും ഒരു ജില്ലാ പരിഷത്ത് മണ്ഡലത്തിലേക്കും ജൂലൈ!-->!-->!-->…
കാര്‍ ഒഴുക്കില്‍പെട്ട് 9 മരണം; അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു
ഡെറാഡൂണ്‍: മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് മരണം. കാര്‍ ഒഴുക്കില്‍പെട്ടാണ് അപകടം. അഞ്ച് പേരെ കാണാതായി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രാമനഗറിലെ ദേല നദിയിലാണ് കാര്‍ പതിച്ചതെന്ന് ഡിഐജി ആനന്ദ് ഭരണ്‍ പറഞ്ഞു.
!-->!-->!-->!-->!-->!-->…
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു; ഒരാൾ കസ്റ്റഡിയിൽ
ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽവച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു പരിപാടിക്കിടെയാണ് വെടിയേറ്റത്.!-->!-->!-->!-->!-->!-->!-->…
30 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ പ്രമേഹ-ബിപി ചികിത്സ; വൃക്കരോഗം തടയാന്‍ പദ്ധതിയുമായി സര്‍ക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍!-->!-->!-->…
