Main Banner
Browsing Category

News

‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ’ ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി…

ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ്. മാർച്ച് 31 മുതൽ ഏപ്രിൽ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക് 'മെഹംഗായി മുക്ത് ഭാരത്

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ്

കടുംപിടുത്തം തുടർന്ന് സ്വകാര്യ ബസ് ഉടമകൾ; സമരം തീരാൻ ഇനിയും ദിവസമെടുക്കും

പാലക്കാട്: രണ്ടിൽ ഒന്നറിഞ്ഞേ പിന്മാറ്റമുള്ളൂ എന്ന കടുത്ത നിലപാടിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ

ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ – യുക്രൈൻ യുദ്ധം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ - യുക്രൈൻ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന്

സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല; റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. സാങ്കേതിക സാമ്പത്തിക വശങ്ങൾ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയൂ. നിലവിൽ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്നും ആയിരം കോടിയിലേറെ

പണിമുടക്ക് അനാവശ്യം; കടകൾ തുറന്ന് പ്രവർത്തിക്കും; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊറോണ തീർത്ത പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായും കരകയറാൻ വ്യാപാരികൾക്ക് സാധിച്ചിട്ടില്ല. നിലവിൽ കൊറോണ ഭീഷണി മാറി വരുന്ന

ഡിവൈഎഫ്ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ് വുമൺ

കോട്ടയം: ഡിവൈഎഫ്ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ് വുമൺ പ്രാതിനിധ്യം. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ

പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര

നിർത്തിവെച്ച കെ റെയിൽ സർവേ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ ഇന്ന് പുനരാരംഭിച്ചേക്കും. എറണാകുളം പിറവത്ത് ഉപഗ്രഹ സർവേക്കും കല്ലിടലിനുമായി ഇന്ന് ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന. ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ

സിൽവർലൈൻ വിരുദ്ധ സമരങ്ങളെ നേരിടാൻ സിപിഎം ദേശീയതല പ്രചാരണത്തിന്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ സമരങ്ങളെ പ്രതിരോധിക്കാൻ സിപിഎം ദേശീയതലത്തിൽ പ്രചാരണത്തിനൊരുങ്ങുന്നു. സിൽവർലൈനിന് എതിരായ പ്രതിഷേധങ്ങൾ ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം പദ്ധതിക്ക്