Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. നേരത്തെ എട്ടു തവണ ജാമ്യം അനുവദിച്ചിരുന്നു.
1991 ജൂണിലാണ് പേരറിവാളൻ!-->!-->!-->!-->!-->!-->!-->…
യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാ താരം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
കീവ്: റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം പാഷ ലീ (33) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലയിരുന്നു ഇദ്ദേഹം.
കഴിഞ്ഞയാഴ്ചയാണ് നടന്‍!-->!-->!-->!-->!-->!-->!-->…
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടനും
ലണ്ടൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും.ഇരു രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. ഇന്ധനവില ഉയരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നിരോധന വാർത്ത പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ!-->!-->!-->…
കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു
ഇന്ത്യയെ ഞെട്ടിച്ച കാണ്ഡഹാർ വിമാനം റാഞ്ചൽ നടത്തിയ ഭീകരരിൽ ഒരാളായ സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഭീകരനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച്!-->!-->!-->…
ആര് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ തുറന്നുപറയണം:…
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പാതയോരങ്ങളിൽ വ്യാപകമായി കൊടി തോരണങ്ങൾ കെട്ടിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആരാണ് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നിമയവിരുദ്ധമായി ആരു പ്രവർത്തിച്ചുവെങ്കിലും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58,!-->…
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈയാഴ്ച
ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വൺ പരീക്ഷാഫലം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. 2021ലാണ് ഇരുപരീക്ഷകളും നടന്നത്. പന്ത്രണ്ടാം ക്ലാസ് ടേം വൺ പരീക്ഷാഫലം വെള്ളിയാഴ്ച പ്രതീക്ഷിക്കാമെന്ന് സിബിഎസ്ഇ വ്യത്തങ്ങൾ സൂചന നൽകി.
!-->!-->!-->!-->!-->!-->!-->…
റഷ്യക്കെതിരേ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സേനയിൽ
കീവ്: റഷ്യൻ സൈനിക നടപടിക്കെതിരെ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി റിപ്പോർട്ട്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി സായ് നികേഷ് രവിചന്ദ്രൻ യുക്രൈൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. യുദ്ധ!-->!-->!-->…
വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞുൾപ്പടെ അഞ്ച് പേർ മരിച്ചു.
വർക്കല: വീടിന് തീപിടിച്ച് കുട്ടിയുൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വർക്കല ചെറുന്നിയൂരിലാണ് സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍(64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28,!-->…
