Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം. ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.!-->!-->!-->…
കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസുകളിൽ നേരിട്ട് ഹാജരാകണം
ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും നേരിട്ട് ഹാജരാകും. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം, ഗർഭിണികളായ!-->!-->!-->…
മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു; പൊലീസുകാർക്കെതിരെ…
പാലക്കാട്: പൊലീസിനെതിരെ ആരോപണവുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് വഴിയിൽ നിർത്തിയിട്ടു. മുക്കാലിക്കടുത്ത് പറയൻ കുന്നിലാണ് വണ്ടി നിർത്തിയിട്ടതെന്ന് മധുവിന്റെ!-->!-->!-->…
ഇന്ന് കോളേജുകൾ തുറക്കുന്നു, പത്ത്, പ്ളസ് വൺ, പ്ളസ്ടു ക്ളാസുകൾ മുഴുവൻ സമയവും
തിരുവനന്തപുരം:മൂന്നാഴ്ചയിലേറെ അടച്ചിട്ട ശേഷം സംസ്ഥാനത്തെ കോളേജുകൾ ഇന്നു മുതൽ തുറക്കുന്നു. കൊവിഡ് കുറഞ്ഞതിനെ തുടർന്നാണ് സർക്കാർ തീരുമാനം. ക്ളാസുകളെല്ലാം അണുനശീകരണം നടത്തി വൃത്തിയാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി!-->…
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍പന; അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇത് സംബന്ധിച്ച് മുന്നറയിപ്പ് നല്‍കികൊണ്ട് മുഖ്യമന്ത്രിയ്ക്ക്!-->!-->!-->…
വാവ സുരേഷ് സാധാരണ ജീവിതത്തിലേക്ക്; നാളെ ആശുപത്രി വിട്ടേക്കും
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും. അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു.
ഇന്നലെ രാവിലെ!-->!-->!-->!-->!-->!-->!-->…
ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് വിട: ലത മങ്കേഷ്‌കർ അന്തരിച്ചു
മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യൻ!-->!-->!-->!-->!-->!-->!-->…
ഹയർസെക്കൻഡറി ക്ളാസുകൾ നാളെ മുതൽ
തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് രണ്ടു വർഷത്തോളം ക്ളാസിലെത്താതെ പഠനം നടത്തേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സ്കൂൾ പ്രവർത്തന സമയം വീണ്ടും പഴയ രീതിയിലേക്ക്. കൊവിഡ് ഇളവ്.
നാളെ രാവിലെ 9.30ന് 10,11,12 ക്ളാസുകൾ ആരംഭിക്കും.!-->!-->!-->!-->!-->!-->!-->…
ഇന്ന് ലോക്ക്‌ഡൗണിന് സമാനം; പുറത്തിറങ്ങാൻ സാക്ഷ്യപത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യ സേവന വിഭാഗങ്ങൾക്കും അത്യാവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം!-->!-->!-->…
