Main Banner
Browsing Category

News

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണെന്ന് കോടതി. ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ അപ്പീല്‍

വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. 48 മണിക്കൂർ ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരും. വാവ സുരേഷിന് സ്വന്തമായി

സിൽവർ ലൈനിന് അനുമതി തേടി സി പി എം പാർലമെന്റിൽ; പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സി പി എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചു. പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ധനസഹായം ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു. രാജ്യസഭയിലെ ശൂന്യവേളയിലാണ് എളമരം കരീം

ഓയിൽ കമ്പനികൾ മണ്ണെണ്ണ വില കൂട്ടിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ദ്ധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. എട്ട് രൂപയോളം വില വര്‍ദ്ധിച്ചെന്നും എന്നാല്‍ സംസ്ഥാനത്ത് വില കൂട്ടില്ലെന്നും, നിലവിലെ വിലയില്‍ തന്നെ റേഷന്‍ കടകളില്‍ നിന്ന്

വാവ സുരേഷ് കണ്ണുതുറന്നു; അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി

കോട്ടയം: വാവ സുരേഷിന്റെ നിലയിൽ ആശാവഹമായ പുരോഗതി. മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്.

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി

ഡി പി ആർ അപൂർണം കേന്ദ്രം; സിൽവർ ലൈനിന് ഉടൻ അനുമതിയില്ല

ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്‍റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്‍റില്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും

വാവ സുരേഷ് വീണ്ടും ജീവിതത്തിലേക്ക്; സ്വയം ശ്വസിക്കാനും ശബ്ദങ്ങളോട് പ്രതികരിക്കാനും തുടങ്ങി

കോട്ടയം: പ്രാർത്ഥനകൾ വെറുതെയായിയില്ല. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരും. മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് (48) വീണ്ടും പാമ്പിൻ വിഷത്തിന്റെ വീര്യത്തെ തോൽപ്പിക്കുകയാണ്.

കൈക്കൂലി; കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരന് സസ്‌പെൻഷൻ

മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പണം വാങ്ങി വിദ്യാർത്ഥിനിയെയും പണമടയ്ക്കാതെ സർവകലാശാലയെയും കബളിപ്പിച്ചെന്ന കേസിൽ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിലെ

രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കുഴിത്തുറ: രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും