Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
റഷ്യക്കെതിരേ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സേനയിൽ
കീവ്: റഷ്യൻ സൈനിക നടപടിക്കെതിരെ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി റിപ്പോർട്ട്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി സായ് നികേഷ് രവിചന്ദ്രൻ യുക്രൈൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. യുദ്ധ!-->!-->!-->…
വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞുൾപ്പടെ അഞ്ച് പേർ മരിച്ചു.
വർക്കല: വീടിന് തീപിടിച്ച് കുട്ടിയുൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വർക്കല ചെറുന്നിയൂരിലാണ് സംഭവം. പുത്തന്ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്(64), ഭാര്യ ഷെർളി(53), മകൻ അഖില് (25), മരുമകള് അഭിരാമി(24), അഭിരാമിയുടെ എട്ടു!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 1223 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1223 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര് 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര് 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28,!-->…
രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്ഹി: കേരളത്തില് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില് രണ്ടിനാണ് കാലാവധി തീരുന്നത്.!-->!-->!-->…
യുദ്ധം അവസാനിപ്പിക്കാം, പക്ഷേ യുക്രെയിൻ പോരാട്ടം നിറുത്തണം, പുട്ടിൻ
മോസ്കോ: യുദ്ധം അവസാനിക്കണമെങ്കില് യുക്രെയിൻ പോരാട്ടം നിറുത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യങ്ങള് യുക്രെയിന് അംഗീകരിക്കണമെന്നും പുടിന് പറഞ്ഞു. തുര്ക്കി പ്രസിഡന്റ് എര്ദോഗനുമായി നടന്ന ഫോൺ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 1408 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1408 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര് 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര് 52, പാലക്കാട് 47,!-->…
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം, മതസൗഹാർദത്തിലൂന്നിയ സമീപനം: ഹൈദരലി തങ്ങളെ അനുസ്മരിച്ച്…
തിരുവനന്തപുരം: മതസൗഹാർദം നിലനിർത്തുന്നതിലൂന്നിയ സമീപനമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും!-->!-->!-->…
കെ എസ് ആർ ടി സി ബസിൽ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം
കോഴിക്കോട്: കെ എസ് ആർ ടി സി ബസിൽ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം. കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. ബസിൽ ഉണ്ടായിരുന്നയാൾ കടന്ന് പിടിച്ചെന്ന് അദ്ധ്യാപിക പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫേസ്ബുക്ക്!-->!-->!-->…
ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി കസ്റ്റഡിയില്, പിടികൂടിയത് പെരുമ്പാവൂരില് നിന്ന്
പാലാരിവട്ടം: ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികൾ നൽകിയ പരാതിയിൽ ഒളിവിലായിരുന്ന പ്രതി സുജിഷിനെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച്ച രാത്രിലാണ്!-->!-->!-->…
ഏപ്രിൽ മുതൽ ഇൻഷ്വറൻസ് പ്രീമിയം കാറിന് 2000 മുതൽ 7000 വരെ കൂടും
തിരുവനന്തപുരം: ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും.
സ്വകാര്യ കാറുകൾക്ക് കുറഞ്ഞത് രണ്ടായിരത്തിലേറെ രൂപയുടെ വർദ്ധന വരും. ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം കുറഞ്ഞത് ആയിരത്തിമുന്നൂറ് രൂപയെങ്കിലും വർദ്ധിക്കും.
!-->!-->!-->!-->!-->!-->…
