Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ യൂണിവേഴ്‌സിറ്റിയില്‍; ആശങ്ക പങ്കുവച്ച് മലയാളി…
ഖാര്‍കീവ്: ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ ഖാര്‍കീവ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണെന്ന് മലയാളി വിദ്യാര്‍ഥിനി സ്വാന്തന.
ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകളാണ് യൂണിവേഴ്‌സിറ്റിയുടെ!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട്!-->…
ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു: സംഘത്തിൽ ഏഴ് മലയാളികളും
പോളണ്ട്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. അതിർത്തി കടന്നവരിൽ ഏഴ് മലയാളി വിദ്യാർഥികളുമുണ്ട്. നേരത്തെ 63 ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട്!-->!-->!-->…
രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു, കേരളം കലാപ ഭൂമി തന്നെ; യോഗി ആദിത്യനാഥ്
ലക്‌നൗ: കേരളം കലാപ ഭൂമി തന്നെയാണെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു. കണ്ണില്ലാത്തവരേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ!-->!-->!-->!-->!-->!-->!-->…
യുക്രെയിൻ സേന മലയാളി വിദ്യാർത്ഥികളെ മർദിച്ചു
കീവ്: പോളണ്ട് അതിർത്തിയിലെ ഷെഹ്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. തന്നെ യുക്രെയിൻ സേന മർദിച്ചെന്ന് ഷെഹ്നിയിൽ!-->!-->!-->…
യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യത്തിന്‍റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി
ന്യൂഡൽഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ!-->!-->!-->…
ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യൻ സൈന്യം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
കീവ് : റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൗരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അറിയിച്ചിരുന്നു, . ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34!-->!-->!-->…
യുക്രെയിനിൽ നിന്ന് എത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേരള സർക്കാർ
ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രെയിനിൽ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിർദ്ദേശം ഇക്കാര്യത്തിൽ ലഭിച്ചതായി!-->!-->!-->…
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 ന് ആരംഭിക്കുമെന്നും അറിയിച്ചു. സ്‌കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2ന് ആരംഭിക്കണം. ക്ലാസ് പരീക്ഷ!-->!-->!-->…
യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും
ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.!-->!-->!-->…
