Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട്!-->…
800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ; സ്ഥിരീകരിക്കാതെ റഷ്യ
കീവ്: യുദ്ധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
!-->!-->!-->!-->!-->!-->…
റഷ്യ- യുക്രൈന്‍ യുദ്ധം രണ്ടാംദിനത്തിലേക്ക്; 137 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ റോഡ് മാര്‍ഗം…
കീവ്: യുക്രൈനു നേര്‍ക്കുള്ള റഷ്യയുടെ ആക്രമണം രണ്ടാം ദിനവും തുടരുന്നു. കര, വ്യോമ, കടല്‍മാര്‍ഗമുള്ള ആക്രമണമാണ് റഷ്യ തുടരുന്നത്. ചെര്‍ണോബില്‍ പിടിച്ചടക്കിയ റഷ്യ കീവ് ലക്ഷ്യമിട്ടാണ് ഇന്നത്തെ ആക്രമണം. സെന്‍ട്രല്‍ കീവില്‍ നിന്ന് സ്‌ഫോടന!-->!-->!-->…
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വനിതാ പഞ്ചായത്തംഗവും…
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാനുള്ള നീക്കം പാളി. പഞ്ചായത്തംഗവും കാമുകന്റെ രണ്ടു കൂട്ടാളികളും അറസ്റ്റിൽ. വണ്ടന്മേടിലെ സിപിഎം സ്വതന്ത്ര പഞ്ചായത്തംഗം സൗമ്യ, കാമുകൻ വിനോദിന്റെ സുഹൃത്തുക്കളായ!-->!-->!-->…
കേരളത്തിൽ അഞ്ച് വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 450 പേരെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേർ പാമ്പുകടിയേറ്റ് മരിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വർഷത്തിൽ ഏകദേശം മൂവായിരത്തോളം പേർ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
!-->!-->!-->!-->!-->!-->!-->…
സെക്രട്ടേറിയറ്റിന് സമീപം ജനങ്ങൾ നോക്കിനിൽക്കെ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്.
!-->!-->!-->!-->!-->…
കീവിന് തൊട്ടടുത്തെത്തി റഷ്യൻ സൈന്യം, ഏത് നിമിഷവും യുക്രെയിനെ കൈപ്പിടിയിലൊതുക്കുമെന്ന് സൂചന
കീവ്: ഉക്രെയിന്റെ തലസ്ഥാനമായ കീവ് വളയാനുളള ഒരുക്കത്തിൽ റഷ്യൻ സൈന്യം. കീവിന് വെറും 32 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ റഷ്യൻ പട്ടാളമുളളത്. ഉക്രെയിന്റെ എസ്‌യു27 യുദ്ധവിമാനം റഷ്യ തങ്ങളുടെ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ആധുനിക മിസൈൽ!-->!-->!-->…
പുടിനുമായി ചര്‍ച്ച നടത്തി മോദി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി അഭ്യർഥിച്ചു
ന്യൂഡൽഹി: യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട്!-->!-->!-->…
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നു, പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും
ന്യൂഡൽഹി : ലോകത്തെ യുദ്ധഭീതിയിലാക്കിയ റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി ഇന്ന് സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട്!-->…
