Main Banner
Browsing Category

News

ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത; യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മർദ്ദനം

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വച്ച് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ്

കുട്ടികൾക്ക് വാക്‌സിൻ ഇന്നുമുതൽ,​ അദ്ധ്യാപകർ കൂടെയുണ്ട്

തിരുവനന്തപുരം: 15 - 18 വയസുള്ളവർക്ക് കൊവിൻ പോർട്ടലിലോ വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ രജിസ്‌റ്റർ ചെയ്ത് ഇന്നുമുതൽ കൊവിഡ് വാക്‌സിനെടുക്കാം. രജിസ്‌റ്റർ ചെയ്യാൻ കഴിയാതെ വരികയോ സ്ളോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ വിദ്യാർത്ഥികളുടെ

സംസ്ഥാനത്ത് 150 പിന്നിട്ട് ഒമിക്രോൺ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 45 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം ഒൻപത്, തൃശൂർ ആറ്, പത്തനംതിട്ട അഞ്ച്, ആലപ്പുഴയിലും കോഴിക്കോടും മൂന്ന് വീതം, മലപ്പുറം

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80,

കെ റെയിലിന് എതിരായ പോരാട്ടം ശക്തമാകുമ്പോൾ സമരക്കാരെ ജാമ്യമില്ലാ കേസിൽ അകത്തിടാൻ സർക്കാർ

കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരത്തെ പൊളിക്കാൻ ഇനി ജാമ്യമില്ലാ കേസുവരും. സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ജീവനക്കാരെ ആക്രമിച്ചെന്ന കേസിൽ സാധാരണക്കാരെ കുടുക്കും. ഇതിന്റെ സൂചനകൾ സർക്കാർ നൽകി കഴിഞ്ഞു. ജാമ്യമില്ലാ കേസിൽ പുറത്തിറങ്ങാൻ

രാത്രിയാത്ര നിയന്ത്രണങ്ങൾ ഇന്നും തുടരും; നീട്ടില്ലെന്ന് സൂചന

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്നും തുടരും. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളുടെ കാര്യത്തിൽ

ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി…

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി. പ്രതിപക്ഷം അടക്കം ശക്തമായ എതിർപ്പ് ഉയർത്തുമ്പോഴും കൂസലില്ലാതെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പദ്ധതിയുമായി മുന്നോട്ടു

ശ്രദ്ധിക്കൂ, ഈ മാസം 16 ദിവസം ബാങ്ക് സേവനങ്ങൾ തടസപെട്ടേയ്ക്കാം

ന്യൂ‌ഡൽഹി: ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾ 16ദിവസം അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന വിവിധ ആഘോഷങ്ങൾ കാരണമാണ് അവധികൾ.രണ്ടാമത്തെയും

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57,

ശിവകാശിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

വിരുദുനഗർ: തമിഴ്‌നാട് ശിവകാശിക്ക് സമീപം പുദുപട്ടിയിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ