Main Banner
Browsing Category

News

കപ്പലിലെ തീയണയ്ക്കാനാവുന്നില്ല; കത്തിയമര്‍ന്ന് 4000 കാറുകള്‍

അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. …

സൂര്യാഘാതം; ജോലി സമയം പുനഃക്രമീകരിച്ചു; 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി. ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്…

സി പി എം പ്രവർത്തകന്റെ കൊലപാതകം; ഏഴു പേർ കസ്റ്റഡിയിൽ

തലശേരി: ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ…

കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നു; ബി ജെ പി ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകം,…

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള…

കടലിൽ ചൂട് ക്രമാതീതമായി കൂടുന്നു: മത്തിയും, അയലയും കേരളതീരം വിടുന്നു

തിരുവനന്തപുരം: കടലിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു . അറബിക്കടലിൽ മറ്റു സമീപ കടൽ മേഖലകളെ അപേക്ഷിച്ച് ചൂടു കൂടുതലാണ്. അമിത ചൂടുള്ളപ്പോൾ അതിനെ പ്രതിരോധിച്ച് അറബിക്കടലിൽ ജീവിക്കാൻ മീനുകൾക്കും…

സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴസണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള​വ​രെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫാ​യി നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. നേ​ര​ത്തേ…

ഉപ്പിലി‌‌ട്ടത് വിൽക്കുന്ന കടകൾക്ക് ഇനി ലെെസൻസ് വേണം

തിരുവനന്തപുരം: ഉപ്പിലി‌‌ട്ട ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണമെന്ന് നിർദേശം. പഴവർഗ്ഗങ്ങൾ ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദ്ദേശം…

ഭൂമി തരം മാറ്റി കിട്ടാതെ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം; ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്ന് എറണാകുളം പറവൂരിൽ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മരിച്ച സജീവന്റെ അപേക്ഷയിൽ നടപടി…

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍…