Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പൊതു പരീക്ഷകളുടെതീയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22!-->!-->!-->…
സംസ്ഥാനത്ത് 19 പേർക്ക് കൂടി ഓമിക്രോൺ; ആകെ കേസുകൾ 57 ആയതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30,!-->…
പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തം; വാക്സിനേഷൻ 140 കോടി ഡോസ് കടന്നെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: ഒമിക്രോൺ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വ്യക്തികളുടെ ജാഗ്രത പ്രധാനമാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ!-->!-->!-->…
ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ്…
കോലഞ്ചേരി: കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായത് സമാനതകളില്ലാത്ത അക്രമം.നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം ആദ്യം സ്ഥലത്തെത്തിയ കുന്നത്തുനാട് സ്റ്റേനിലെ സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് തൊഴിലാളികളിൽ നിന്നും!-->!-->!-->…
ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു; സി ഐ അടക്കം അഞ്ച് പേർക്ക് പരിക്ക്, പൊലീസ് ജീപ്പുകൾ…
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. കുന്നത്തുനാട് സി ഐ വി ടി ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചു.
ഇന്നലെ!-->!-->!-->!-->!-->!-->!-->…
ജനുവരി മൂന്നുമുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ, ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്,…
ന്യൂഡൽഹി :രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, രാത്രി 9.45ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്നുമുതൽ!-->!-->!-->…
കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയം; പൊലീസിൽ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നു; കെ. സുരേന്ദ്രൻ
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ്!-->…
രാജ്യത്ത് 415 പേർക്ക് ഓമിക്രോൺ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ആശങ്കയായി കേരളവും മിസോറമും
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്കയേറുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം വർധിച്ച കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരുംദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ!-->!-->!-->…
