Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കെ.റെയിൽ: വിശദമായ പദ്ധതി രേഖ പുറത്തുവിടണമെന്ന് സിപിഐ
തിരുവനന്തപുരം: കെ.റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാർ പുറത്ത് വിടണമെന്ന് സിപിഐ. അതുവരെ പരസ്യമായി തള്ളേണ്ട എന്ന നിലപാടാണ് സി.പി.ഐ എടുത്തിക്കുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ നിരവധി പ്രവർത്തകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
!-->!-->…
സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ രോഗി ആശുപത്രിവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്.
!-->!-->!-->!-->!-->…
ഷാൻ വധക്കേസ്: അഞ്ചംഗ സംഘം പിടിയിൽ; രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം…
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർകൂടി കസ്റ്റഡിയിലെന്നു സൂചന. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇവർ അഞ്ചുപേരും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57,!-->…
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്ഷനിൽ മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
!-->!-->!-->!-->!-->!-->…
ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി;…
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന്!-->!-->!-->…
26 മുതൽ തീവണ്ടി സർവീസുകളിൽ മാറ്റം
തിരുവനന്തപുരം: 26 മുതൽ ജനുവരി 15 വരെ വിവിധ തീവണ്ടികളുടെ സർവീസുകളിൽ മാറ്റം. തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ടാണ് സർവ്വീസുകളുൽ മാറ്റം വരുത്തുന്നത്. ചില തീവണ്ടികൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിമാറി ഓടിക്കുകയും!-->!-->!-->…
ഓമിക്രോൺ; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം; രാത്രി കർഫ്യു…
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ കുതിച്ച് ഉയരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് തുടങ്ങി. മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഓമിക്രോൺ കേസുകളുടെ എണ്ണം 300 കടന്നു. മുംബൈയിൽ 602 കോവിഡ്!-->!-->!-->…
കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞു, ഭൂമി ഏറ്റെടുക്കുന്നതിന് ഇത്തരം…
കൊച്ചി: കെ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ കെ റെയിൽ എന്നെഴുതിയ അതിരടയാളക്കല്ലുകൾ ഇടുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കാൻ ഇത്തരം അടയാളങ്ങൾ പാടില്ല. നിയമപ്രകാരമുള്ള സർവേ തുടരാമെന്നും കോടതി പറഞ്ഞു. 60 സെന്റീമീറ്റർ നീളമുള്ള കല്ലുകൾ!-->!-->!-->…
പി ടി തോമസിന് വിട, കണ്ണീർപ്പൂക്കളുമായി അന്ത്യാഞ്‌ജലി അർപ്പിച്ച് നാട്
കൊച്ചി: കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി. തോമസിന് വികാരനിർഭരമായി നാട് വിട ചൊല്ലി. രവിപുരം ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പി.ടി. തോമസിന്റെ സംസ്കാരം. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, 'ചന്ദ്രകളഭം!-->!-->!-->…
