Main Banner
Browsing Category

News

കാക്കനാട്‌ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു ലഹരി വസ്‌തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജർ

സംഘത്തെ നിയന്ത്രിക്കുന്നത് സുസ്‌മിത, കൃത്രിമ ലഹരികള്‍ക്ക് കേരളത്തില്‍ ഇടപാടുകാരേറെ, കിലോയ്‌ക്കു 15 ലക്ഷം, ഹവാലയും മനുഷ്യക്കടത്തും; എം.ഡി.എം.എ. നല്‍കിയത്‌ ശ്രീലങ്കന്‍ വംശജര്‍ കൊച്ചി : കാക്കനാട്‌ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ

തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ രീതി ഇപ്പോഴും തുടരുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ

സംസ്ഥാനത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. എച്ച്5എൻ1 ആണ് സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ

മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം അല്ലെങ്കിൽ പുറത്ത്, മുൻ എംഎൽഎ…

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംഎം മണി. മറയൂർ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമർശം. ഏരിയാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുക്കാത്തതാണ് മണിയെ ചൊടിപ്പിച്ചത്.

ഹെലികോപ്ടർ അപകടം; ക്യാപ്റ്റൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി

ബെംഗളൂരു: തമിഴ്‌നാട്ടിലെ കൂന്നൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക സൈനികൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ

ബിഎസ്എഫ് ടെന്റിൽ തീ പിടിച്ചു; മലയാളി ജവാൻ മരിച്ചു

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബിഎസ്എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീ പിടിച്ച ടെന്റിൽ നിന്നും

സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. യേനപ്പോയ കോളേജിലെ നാലാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥി തൃശ്ശൂർ സ്വദേശി ആദർശ് ജ്യോതി (22), നിറ്റെ നഴ്സിങ് കോളേജിലെ നാലാംവർഷ നഴ്സിങ് വിദ്യാർത്ഥി

ഇറാനിൽ നിന്നുള്ള കിവി ഇറക്കുമതി നിരോധിച്ച് ഇന്ത്യ

കൊച്ചി: കീടനാശിനിയുടെ പരിധിയിൽകവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽ നിന്നുള്ള കിവിപ്പഴം ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഇറാന് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് നിരോധനമെന്ന് കേന്ദ്ര

പ്ലസ് വൺ സീറ്റ് താൽക്കാലിക ബാച്ചുകൾ ഈ സ്‌കൂളുകൾക്ക്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ 60 ബാച്ചുകൾ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്റ്റ് ചെയ്തുമാണ് അനുവദിക്കുന്നത്.

ഹെലികോപ്ടർ അപകടം: രക്ഷകരായ നഞ്ചപ്പസത്രം കോളനി ഒരു വർഷത്തേക്ക് വ്യോമസേന ദത്തെടുക്കും

ചെന്നൈ: സൈനിക മേധാവി ബിപിൻ റാവത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനി വ്യോമസേന ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ജനറൽ ഓഫിസർ ലഫ്.