Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കലിന് കേന്ദ്രം
ന്യൂഡൽഹി: വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെ തെരഞ്ഞെടുപ്പു രംഗത്ത് സുപ്രധാന പരിഷ്കരണങ്ങൾക്കു കേന്ദ്ര!-->…
മദ്യത്തിന് കൂടുതൽ തുക ഈടാക്കിയാൽ ആയിരം ഇരട്ടി പിഴ; ബ്രാൻഡുകൾ പൂഴ്‌ത്തി വച്ചാൽ നൂറിരട്ടി; ബെവ്‌കോ…
തിരുവനന്തപുരം: മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകൾ നടത്തുകയും ചെയ്യുന്ന ബെവ്കോ ജീവനക്കാർക്കുള്ള പിഴ വർധിപ്പിച്ചു. നിരവധി തവണ മുന്നറിയിപ്പു നൽകിയിട്ടും ക്രമക്കേടുകൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പരമാവധി വിലയേക്കാൾ!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഓമിക്രോൺ; രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ജാഗ്രത…
തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.സംസ്ഥാനത്ത് ആദ്യം ഓമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. ഇയാളുടെ!-->…
സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട്!-->…
രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്!-->!-->!-->…
കൂനൂരിലെ സൈനിക ഹെലികോപ്ടർ ദുരത്തിൽ ഗ്രൂപ്പ് ക്യാപ്ടനും അന്തരിച്ചു
ബംഗളൂരു: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ സൈനികൻ വരുൺ സിങ് അന്തരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14പേരിൽ 13 പേരും നേരത്തെ മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ!-->!-->!-->…
ബസ് ചാര്‍ജ് കൂട്ടും, ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. എത്ര രൂപ കൂട്ടണം എന്നതിൽ തുടർ ചർച്ചകൾക്കു ശേഷം തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.!-->!-->!-->…
20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാർ ചിപ്സൺ ഏവിയേഷന്
തിരുവനന്തപുരം: കേരള പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്യും.!-->!-->!-->…
മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കേസിൽ ഹൈക്കോടതി
കൊച്ചി: വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ തന്നെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി!-->…
