Main Banner
Browsing Category

News

മക്കരപറബിൽ യുവാവിനെ കുത്തി കൊന്നു

മലപ്പുറം: മക്കരപറബ് അബല പടിയിൽയുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ച അഞ്ചോടെ ചെറുപുഴയിലാണ് കുത്തേറ്റ നിലയില്‍ ജാഫറിനെ കണ്ടത്. മങ്കട പോലിസ്

ഒമിക്രോൺ ബാധിതൻ സ്വകാര്യ ലാബിലെ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇന്ത്യ വിട്ടു,

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ ബാധിതനായ ദക്ഷിണാഫ്രിക്കൻ സ്വദേശി കഴിഞ്ഞയാഴ്ച രാജ്യം വിട്ടതായി കർണാടക സർക്കാർ. കഴിഞ്ഞ ശനിയാഴ്ച ഒരു സ്വകാര്യ ലാബിൽ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലാണ് 66കാരനെ രാജ്യം വിടാൻ

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നവംബര്‍

സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട്

പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം

സ്കൂളുകളിൽ ക്ലാസ്​ ഉച്ചവരെ തന്നെ തീരുമാനം ഒമിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ച്ച​വ​രെ ത​ന്നെ തു​ട​രും. വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​നു​ള്ള വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ്​

പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം; ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: മുസ്​ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്​ലിം ലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വർഗീയ ചേരിതിരിവിനും മത

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ

വീണ്ടും ഇരുട്ടടി,​ പാചക വാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപ 50 പൈസ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ; രാത്രി ഷട്ടർ തുറക്കരുതെന്ന് കേരളത്തിന്റെ മുന്നറിയിപ്പ്…

തൊടുപുഴ: കനത്ത മഴയെ തുടർന്ന് മുല്ലപെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. തമിഴ്‌നാടിന് കോടതി അനുവദിച്ച പരാമവാധി റൂൾ ഓഫ് കർവായ 142 അടിയിലാണ് ഇപ്പോഴത്തെ ജലനിരപ്പുള്ളത്. ഇതിനിടെ കേരളത്തിന്റെ ആവശ്യം അവഗണിച്ച് രാത്രി തമിഴ്‌നാട് അണക്കെട്ടിന്റെ