Main Banner
Browsing Category

News

കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ സമ്മേളനങ്ങള്‍ നടത്താവൂ, എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകം:…

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു…

തൃപ്രങ്ങോട്​ ​ക്ഷേ​ത്രത്തിൽ മമ്മൂട്ടിക്കായി മൃത്യുഞ്ജയ ഹോമം

മ​ല​പ്പു​റം: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നാ​യി തൃ​പ്ര​ങ്ങോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മ​വും മ​റ്റ്​ വ​ഴി​പാ​ടു​ക​ളും ന​ട​ന്നു. മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​നാ​ളാ​യ വി​ശാ​ഖം നാ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ…

സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ ഇല്ല,​ ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം , ജില്ലകൾ മൂന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി . വാരാന്ത്യ ലോക്ക്‌ഡൗണും ഒഴിവാക്കും. പകരം ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ജനുവരി 23, 30…

സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ; ഇതുവരെ ആകെ 707 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 14, കണ്ണൂർ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർഗോഡ് 2…

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍; രാത്രികാല നിയന്ത്രണമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന…

ചിപ്പുള്ള പാസ്പോര്‍ട്ട് ഇറക്കാന്‍ ഇന്ത്യ; സവിശേഷതകള്‍ ഇങ്ങനെ

ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇ-പാസ്പോര്‍ട്ടിന്‍റെ പുതിയ ഫീച്ചറുകള്‍ അടക്കം വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ്…

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി…

പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകുന്ന സംഭവം ചരിത്രത്തിൽ ആദ്യം; ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത്…

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും, കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപും…

പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ല: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ എം എം മണി

കോട്ടയം: രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി. പട്ടയം റദ്ദാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്‍ത പട്ടയങ്ങളാണിത്. പട്ടയം…

സോഷ്യൽ മീഡിയ വഴി മതസ്പർധയുള്ള പോസ്റ്റുകൾ; പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനിടെ 144…