Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മറഡോണയുടെ വിലകൂടിയ വാച്ച് മോഷ്ടിച്ച് ദുബായില്‍നിന്ന് കടന്നു; പ്രതി അസമില്‍ പിടിയില്‍
ഗുവാഹട്ടി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാള്‍ അസമില്‍ പിടിയിലായി. അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ്!-->!-->!-->…
പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. പുത്തൂർ ഹൈസ്കുളിൽ പൊതുദർശനത്തിന് വച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, എം പി!-->!-->!-->…
സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ അസഹനീയം, തിരുത്താൻ പലതവണ ശ്രമിച്ചു: മുഖ്യമന്ത്രിക്കെതിരെ വീണ്ടും…
കണ്ണൂർ: വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ചാൻസലർ ഭരണഘടനാ പദവിയല്ല, അതിനാൽ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും, ഒപ്പിടാൻ തയ്യാറാണെന്നും!-->!-->!-->…
രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യൻ വീട്ടമ്മയുമായി മുങ്ങി
കാഞ്ഞങ്ങാട്: രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യനൊപ്പം തൃക്കരിപ്പൂരിൽ നിന്നും ആറ് മാസം മുമ്പ് കാണാതായ ഭർതൃമതിയെയും ഏഴ് വയസുള്ള മകളെയും തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശിയായ ജോത്സ്യരുടെ കൂടെയാണ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട്!-->…
ബൈജൂസ് ആപ്പ് വാങ്ങി ആപ്പിലായി,റീഫണ്ട് ചോദിച്ചാൽ ഫോണെടുക്കില്ല; രക്ഷിതാക്കൾ കടക്കെണിയിലേക്ക്
കൊവിഡ് മഹാമാരിയെ തുടർന്ന് സകല മേഖലയും സ്തംഭിച്ചപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകൾ വൻ നേട്ടമുണ്ടാക്കി. ഇതിൽ മുന്നിലുണ്ടായിരുന്നത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പായിരുന്നു. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാർന്ന!-->…
മുസ്ലീമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട, ആദ്യം നിങ്ങളാരെന്ന് സ്വയം തീരുമാനിക്കണം,…
കണ്ണൂർ: വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം!-->!-->!-->…
ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
ബംഗളൂരു: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മ. ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
!-->!-->!-->!-->!-->!-->!-->…
കൂനൂരിൽ സംഭവിച്ചത് എന്ത് ?
ഊട്ടി: ഫീൽഡ് മാർഷൽ സാം മനേക് ഷായും അന്ത്യനിദ്ര കൊള്ളുന്ന മണ്ണാണ് ഊട്ടി. 94ാം വയസ്സിൽ 2008 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ മരണം. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിട പറഞ്ഞതും ആ മണ്ണിൽ. ഊട്ടിയിലെ ഒരു ചെറിയ ടൗണാണ് കൂനൂരിലേത്. അവിടെ!-->!-->!-->…
കോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ധീര സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം
റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഇന്ന് ഡൽഹിയിൽ സംസ്‌കരിക്കും
ന്യൂഡൽഹി: രാജ്യത്തിന്റെ മാനംകാക്കാൻ നിയുക്തനായ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 ഓഫീസർമാരുടെയും ഭൗതികശരീരങ്ങളിൽ അന്ത്യാഞ്ജലി!-->!-->!-->…
