Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്; സിവിൽ സപ്ലൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ!-->!-->!-->…
മദ്യക്കമ്പനികളുടെ കഴുത്തറുത്ത് കാഷ് ഡിസ്കൗണ്ട് പരിഷ്കാരം, മദ്യവില കുത്തനേ ഉയരും
തിരുവനന്തപുരം: മുൻകൂർ എക്സൈസ് ഡ്യൂട്ടിക്ക് പുറമെ കാഷ് ഡിസ്കൗണ്ട് പരിഷ്കാരം കൂടി ബെവ്കോ നടപ്പാക്കുന്നതോടെ മദ്യക്കമ്പനികൾ മദ്യവില കൂട്ടാൻ വഴിയൊരുങ്ങി. ഉത്പാദനച്ചെലവും നികുതി ഭാരവും താങ്ങാനാകാത്ത കമ്പനികൾക്ക് ഇരുട്ടടിയാണ് പരിഷ്കാരങ്ങൾ.!-->!-->!-->…
ഇനി സ്കൂൾ കുട്ടികൾക്കും സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട്
തിരുവനന്തപുരം: സ്കൂള് കുട്ടികള്ക്കായി കേരള ബാങ്ക് ആവിഷ്കരിച്ച "വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.കുട്ടികളില് സമ്ബാദ്യശീലം വളര്ത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങള്ക്ക്!-->…
തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ
തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കോവിഡ് സമയത്ത് നിർത്തിയ സർവീസുകളാണ് ഒരു വർഷവും എട്ട് മാസവും കഴിഞ്ഞ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 4723 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4723 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര് 492, കൊല്ലം 355, കണ്ണൂര് 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ!-->…
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്ക്ക് സൗജന്യ ചികിത്സ നല്കില്ല- മുഖ്യമന്ത്രി
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്ക്ക് സൗജന്യ ചികിത്സ നല്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില് പറഞ്ഞു. വാക്സിന് സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്ക്കാര്!-->!-->!-->…
അയ്യപ്പ ഭക്തര്ക്ക് ഇനി ഇ- കാണിക്കയും അര്പ്പിക്കാം
സന്നിധാനം: ശബരിമലയില് എത്തുന്ന തീര്ഥാടകര്ക്കായി ഇ- കാണിക്ക അര്പ്പിക്കാനുള്ള സജ്ജീകരണമായി. ദേവസ്വം ബോര്ഡ് ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് ഈ സൗകര്യം. ഗൂഗിള് പേ വഴി തീര്ഥാടകര്ക്ക് കാണിക്ക അര്പ്പിക്കാം. ഇ- കാണിക്ക!-->!-->!-->…
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും, പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ: മന്ത്രി
തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും!-->!-->!-->…
കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ തെന്നിവീണു.
ന്യൂഡൽഹി: കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു. മല്ലികാർജുർ ഖാർഗെയുടെ ഓഫിസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പാർലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം!-->!-->!-->…
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു
അലബാമ: അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ!-->!-->!-->!-->!-->…
