Main Banner
Browsing Category

News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശിയെ അറസ്റ്റുചെയ്തു. ഹരിദാസന്‍ എന്നയാളെയാണ് പരപ്പനങ്ങാടി പോലിസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി

സമ്പൂർണ ഫസ്റ്റ് ഡോസ് നഗരസഭയായി താനൂർ

താനൂർ: നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പ്രഖ്യാപിച്ചു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും ന്യൂമോ കോക്കൽ കോൺ ജു ഗേറ്റ് വാക്സിനേഷൻ (പി സി വി ) വിതരണ ഉദ്ഘാടനവും നഗരസഭ ചെയർമാൻ പി.പി, ഷംസുദ്ധീൻ

ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് സെൻട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്ട്ര…

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് സെൻട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയെന്നത് വ്യാജമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി.എം നേതാവുമായ നവാബ് മാലിക്. പരിശോധനയിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569,

നിരോധിത മയക്കുമരുന്നുമായി കാസർകോഡ് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അരിക്കാട് റോഡിൽ പടിഞ്ഞാക്കര എന്ന സ്ഥലത്ത് തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ അപകടകരമായി വന്ന കാർ തട്ടി അപകടം നടന്നു എന്ന് വിവരം ലഭിച്ചതിൽ കാർ ഡ്രൈവർ ആയ കാസർകോഡ് മഞ്ചേശ്വരം അൻസീന

മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ചെറുപുഴ: മംഗളുരുവിൽ ചെറുപുഴ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക്

യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.

താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം യാത്ര തിരിച്ചു

സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടിയും സംവിധായകനും. 'ദ ചലഞ്ച്' എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.

റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരന്’ സർക്കാർ 5000 രൂപ പാരിതോഷികം നൽകും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ

ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷം; കേ​ര​ളം ലോ​ഡ് ഷെ​ഡി​ങ്ങി​ലേ​ക്ക്

കൊ​ച്ചി: ആ​ഗോ​ള വി​പ​ണി​യി​ൽ ക​ൽ​ക്ക​രി​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യേ​റി. കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ക്കാ​തെ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ