Main Banner
Browsing Category

News

പഴയകാലപാർട്ടി പ്രവർത്തകരെ ആദരിച്ചു

തിരൂർ: താഴെ പാലം ബ്രാഞ്ച് കമ്മിറ്റി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് പഴയ കാല ഫോട്ടോഗ്രാഫർമാർ, പാർട്ടി പ്രവർത്തകർ കർഷകത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി സമദ് സ്വാഗതം പറഞ്ഞുലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേഷ് കുമാർ

ഭവാനിപ്പൂരിൽ വിജയം ഉറപ്പിച്ച് മമത, ലീഡ് നാൽപതിനായിരത്തിലേക്ക്

കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. വാട്ടെണ്ണൽ പതിനാല് റൗണ്ട് പൂർത്തിയായി. മമത ബാനർജിയുടെ ലീഡ് നാൽപതിനായിരത്തോട് അടുത്തു. ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളും, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ്

മെസ്സിയുടെ ഹോട്ടൽ മുറിയിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ചു

പാരിസ്: പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹോട്ടൽ മുറിയിൽ മോഷണം നടന്നതായി റിപ്പോർട്ട്. പാരിസിൽ മെസ്സിയും കുടുംബവും താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയൽ മോസുവിലെ മുറിയിലാണ് കള്ളൻ കയറിയത്. ദ സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടി; ഷാരൂഖ് ഖാന്‍റെ മകനും കസ്റ്റഡിയിൽ

മുംബൈ: ആഢംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ എട്ട് പേർ അറസ്റ്റിൽ. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഢംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത

പൊലീസ് തലപ്പത്ത് വൻഅഴിച്ചുപണി; ഷൗക്കത്ത് അലിക്ക് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതല

തിരുവനന്തപുരം: സംസ്ഥാനlത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡി.ഐ.ജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോ എം.ഡിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു.

മുസ്ലിം ലീഗിന്റെ വിമർശനത്തിൽ പുതുമയില്ല; എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രം, മുല്ലപ്പള്ളി

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മറ്റുള്ളവർ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കാൺമാനില്ല

സേതുമാധവൻ (67) മലയത്ത് കിഴക്കേ വീട്ടിൽ, തെക്കൻ കുറ്റൂർ, മലപ്പുറം എന്നയാളെ 20.08.2021 മുതൽ കാണാതായിരിക്കുന്നു. ചന്ദന കളറിലുള്ള ഫുൾകൈ ഷർട്ടും വൈറ്റ് മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുമുട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535,

സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുമതി

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ പൊന്നാനി ആറ്റുപുറം വാര്‍ഡില്‍ മാത്രം കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒരു നഗരസഭാ വാര്‍ഡില്‍ മാത്രം. പൊന്നാനി നഗരസഭയിലെ വാര്‍ഡ് 23 (ആറ്റുപുറം)ലാണ്