Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി
പരപ്പനങ്ങാടി : കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഫയർ ഫോഴ്സ് യൂനിറ്റിന് കീഴിലുള്ള സെൽഫ് ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയ്ക്ക് സമീപം മൂലയിൽ വേലായുധന്റെ വീട്ടിലെ കിണറ്റിലാണ് ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെ!-->…
മഹാത്മാഗാന്ധി സ്മൃതി സംഗമം നടത്തി
പൊന്നാനി: ഗാന്ധി ജയന്തി യോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാന്റ് പരിസരത്ത് ഗാന്ധി സ്മൃതി സംഗമം നടത്തി.ഗാന്ധി തന്നെ മാർഗ്ഗം എന്ന സന്ദേശമുയർത്തി നടന്ന സംഗമവും പുഷ്പാർച്ചനയും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം!-->…
എരുവപ്രക്കുന്നിൽ ഗാന്ധിജയന്തി ആഘോഷിച്ചു
വട്ടംകുളം: രാഷ്ട്രപിതാവ് മഹാത്മജിയുടെ 152-ാം ജന്മദിനം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയും , കോൺഗ്രസ് കമ്മറ്റിയും ചേർന്ന് ഗാന്ധി സ്മൃതി, പുഷ്പാർച്ചന, ദേശീയോൽ ഗ്രഥന പ്രതിജ്ഞ എന്നിവയൊടെ ആഘോഷിച്ചു. മുൻ വാർഡ് മെമ്പർ എം.ടി. മോഹനൻ ഇന്ദിരാജി!-->!-->!-->…
തിരൂർ തൃക്കണ്ടിയൂർ നെറ്റുവ നഗറിൽ നിരവധി വീടുകളിൽ മുളക്പൊടിയെറിഞ്ഞ് മോഷണശ്രമം
തിരൂർ: ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.തിരൂർ,തൃക്കണ്ടിയൂർ നെറ്റുവ റസിഡൻസ് പരിധിയിലെ വീടുകളിലാണ് മോഷണം.പാറപ്പുറത്ത് ഇല്ലത്തപ്പറമ്പിൽ ബാപ്പുഹാജി,ബന്ധുക്കളായ മുഹമ്മദ്കുട്ടി,മൊയ്തീൻ, കടവത്ത് മുഹമ്മദ് ഷഫീക്ക്!-->!-->!-->…
ഗാന്ധിജയന്തി ദിനത്തിൽ ചമ്രവട്ടം ജംഗ്ഷനിലെ റോഡ് പുനരുദ്ധാരണം നടത്തി
പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിലെ ഗതാഗത യോഗ്യമല്ലാത്ത റോഡ് പുനരുദ്ധാരണ പ്രവർത്തി നടത്തി.
പ്രസിഡൻ്റ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്!-->!-->!-->!-->!-->…
സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർഥികൾക്ക് യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്കൂൾ!-->…
കോവിഡ് നഷ്‌ടപരിഹാരം; 23 സംസ്‌ഥാനങ്ങള്‍ക്ക് 7247 കോടി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാന്‍ സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടി(എസ്.ഡി.ആര്‍.എഫ്)ലേക്ക് 7247.40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 23 സംസ്‌ഥാനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.!-->!-->!-->…
തിരൂരങ്ങാടിയിൽ തീപ്പൊള്ളലേറ്റ് യുവാവ് മരിച്ചു
തിരൂരങ്ങാടി : വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് മെഡിക്കൽകോളേജിൽ മരിച്ചു. ചെറുമുക്ക് വെസ്റ്റ് വലിയപീടിയേക്കൽ കുഞ്ഞാലി ഹാജിയുടെ മകൻ യാസർ അറഫാത്ത് (36) ആണ് മരിച്ചത്.
വെള്ളിയാഴ്‌ച രാവിലെ!-->!-->!-->!-->!-->…
ചാത്തഞ്ചേരി അബു ഹാജി നിര്യാതനായി
തിരുന്നാവായ: വൈരങ്കോട് ചാത്തഞ്ചേരി അബു ഹാജി (71 ) നിര്യാതനായി. ഭാര്യ: ഫാത്തിമ
മക്കൾ: ഫൈസൽ (ദുബൈ ) , കൗലത്ത്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, സീനത്ത് ജമാൽ ( മെമ്പർ . തിരുന്നാവായ ഗ്രാമ പഞ്ചായത്ത്) .മരുമക്കൾ : അലവി പോത്തനൂർ , നാസർ,!-->!-->!-->!-->!-->…
കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും!-->…
