Main Banner
Browsing Category

News

നിരോധിത മയക്കുമരുന്നുമായി കാസർകോഡ് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അരിക്കാട് റോഡിൽ പടിഞ്ഞാക്കര എന്ന സ്ഥലത്ത് തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ അപകടകരമായി വന്ന കാർ തട്ടി അപകടം നടന്നു എന്ന് വിവരം ലഭിച്ചതിൽ കാർ ഡ്രൈവർ ആയ കാസർകോഡ് മഞ്ചേശ്വരം അൻസീന…

മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ചെറുപുഴ: മംഗളുരുവിൽ ചെറുപുഴ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക്…

യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.

താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി …

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം യാത്ര തിരിച്ചു

സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടിയും സംവിധായകനും. 'ദ ചലഞ്ച്' എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.…

റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരന്’ സർക്കാർ 5000 രൂപ പാരിതോഷികം നൽകും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കാൻ കൂടുതൽ സാധ്യത. ‘ഗോൾഡൻ…

ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷം; കേ​ര​ളം ലോ​ഡ് ഷെ​ഡി​ങ്ങി​ലേ​ക്ക്

കൊ​ച്ചി: ആ​ഗോ​ള വി​പ​ണി​യി​ൽ ക​ൽ​ക്ക​രി​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യേ​റി. കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ക്കാ​തെ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ…

വാഹന രജിസ്‍ട്രേഷന്‍ പുതുക്കല്‍ ഫീസ് എട്ടിരട്ടി കൂട്ടി!

ദില്ലി: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഫീസ് എട്ടിരട്ടിയായിട്ടാണ് കേന്ദ്ര സർക്കാർ കൂട്ടിയിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ…

കർഷക ഹത്യക്കെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു

തിരൂർ : യു പി യിൽ ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ബിജെപി കേന്ദ്ര സഹമന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒൻപത് കർഷകരെ കൊലപ്പെടുത്തി. ഇത് ഞെട്ടലുളവാക്കുന്ന സംഭവമാണ്.ഇന്ത്യൻ ഫാസിസം അതിന്റെ മൂർത്തീ ഭാവത്തിലേക്കാണ്…

റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു നിര്യാതനായി

താനൂർ: കെ. പുരo. കുണ്ടുങ്ങൽ പരേതനായ വടേരിപറമ്പിൽ കോയക്കുട്ടി എന്നവരുടെ മകൻ റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു (62)മരണപെട്ടു. ഭാര്യ മംഗലം മേലെപുത്തൂറ്റിൽ സുബൈദ, മക്കൾ : ഹാരിസ്, ഹഫ്സത്ത്, ഹസ്മ, ഹാജറസഹോദരങ്ങൾ :-…

താനൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

താനൂർ : താനൂർ ദേവധാർ മേൽപ്പാലത്തിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങൊളം കുറിഞ്ഞാലിക്കോട്ട് മുനീർ (40) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തേക്കു…