Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കേരളത്തില് ഇന്ന് 11,196 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില് ഇന്ന് 11,196 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര് 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര് 643, പത്തനംതിട്ട 540, ഇടുക്കി 287,!-->…
ഓൺലൈൻ സെക്സിന്റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം തിരൂർ പോലീസിന്റെ പിടിയിൽ
തിരൂർ: ഓൺലൈൻ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവർഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പിൽപ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
പുതിയത്ത് മുഹമ്മദ് സാദിഖ്
!-->!-->!-->!-->!-->!-->!-->…
വോട്ട് ചെയ്യുന്നതിന് റവന്യൂ വകുപ്പ് സൗകര്യം ഏർപ്പെടുത്തണം-കോൺഗ്രസ്.
പൊന്നാനി: നഗരസഭാ പ്രദേശത്തെ തിരഞ്ഞെടുപ്പ് ബൂത്തുകൾ മാനദണ്ഡം നോക്കാതെയും, അശാസ്ത്രീയമായും നിശ്ചയിച്ചത് കാരണം നിരവധി വോട്ടർമാർ വോട്ട് ചെയ്യാതെ മാറിനിൽക്കുകയും, വോട്ട് ചെയ്യുവാൻ പോകുന്നവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് ബുദ്ധിമുട്ടുകയും!-->…
സ്കൂള് തുറക്കല് ക്രമീകരണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം മാര്ഗരേഖ പുറത്തിറക്കും
തിരുവനന്തപുരം: സ്കൂള് തുറക്കുന്നതിലെ മാര്ഗരേഖയില് ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്ഗരേഖ പുറത്തിറക്കും.അധ്യാപക-വിദ്യാര്ത്ഥി- പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്-തദ്ദേശസ്ഥാപനങ്ങള്!-->!-->!-->…
വാളയാര് അണക്കെട്ടില് കാണാതായ മൂന്ന് വിദ്യാര്ഥികളില് ഒരാളുടെ മൃതദേഹം കണ്ടെത്തി.
പാലക്കാട്: വാളയാര് അണക്കെട്ടില് കുളിക്കാനിറങ്ങിയതിനെ തുടര്ന്ന് കാണാതായ മൂന്ന് വിദ്യാര്ഥികളില് ഒരാളുടെ മൃതദേഹം കണ്ടെത്തി.കോയമ്ബത്തൂര് ഹിന്ദുസ്ഥാന് പോളിടെക്നിക്കിലെ വിദ്യാര്ഥിയായ പൂര്ണേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.!-->…
‘പ്രഭാതസവാരി ഇനി നേരം പുലര്ന്നതിനു ശേഷം മതി’; മാര്ഗനിര്ദേശങ്ങളുമായി പൊലീസ്
തിരുവനന്തപുരം: പ്രഭാതസവാരി നടത്തുന്നവര്ക്ക് മാര്ഗനിര്ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള് സര്ക്കാര് ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം!-->…
തെരുവ് നായയുടെ കടിയേറ്റ് 31കാരന് മരിച്ചു.
മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്മണ്ണയില് 31വയസ്സുകാരന് മരിച്ചു. 20 ദിവസം മുമ്പ് പെരിന്തല്മണ്ണ ജൂബിലി റോഡില് നിന്നും തെരുവ് നായയുടെ കടിയേറ്റ അസാം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടത്. തൂതയില് ആണ് ഇയാള്!-->…
കെഎസ്ആർടിസി യാത്രക്കാർക്ക് ആശ്വാസം, കൊവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ചു
തിരുവനന്തപുരം: കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില് കെഎസ്ആർടിസി ഏര്പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്ധന പിന്വലിച്ചു. ഒക്ടോബര് 1 മുതല് എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന്!-->…
എല്ലാ പൗരന്മാർക്കും ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ്; ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാനമന്ത്രി…
ന്യൂഡൽഹി: പ്രത്യേക തിരിച്ചറിയൽ കാർഡ് വഴി രാജ്യത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യ, ചികിത്സാ വിവരങ്ങൾ ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ തുടക്കമിട്ടു. 2020ലെ സ്വാതന്ത്ര്യദിന!-->…
ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു
കൂട്ടായി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് വീട് തകർന്നു. കൂട്ടായി പള്ളിവളപ്പ് കമ്മാക്കാനകത്ത് ശരീഫയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്.ഇന്നലെ പകൽ പതിനൊന്നരയോടെയാണ് സംഭവം.
അപകട സമയത്ത്!-->!-->!-->!-->!-->…
