Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം
ജയ്പുര്: മൂന്ന് വര്ഷം മുമ്പ് രാജസ്ഥാനിലെ ജയ്സല്മേറില് മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കണ്ണൂര് സ്വദേശിയും ബെംഗളൂരു ആര്.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്(34) ദുരൂഹസാഹചര്യത്തില് മരിച്ച!-->…
കോറളാട്ടിൽ മീനാക്ഷി നിര്യാതയായി
താനാളൂർ: ഒ.കെ. പാറ സ്വദേശി പരേതനായ കോറളാട്ടിൽ ചാച്ചുവിന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി.
മക്കൾ: സുകുമാരൻ, പ്രഭാകരൻ , ദാസൻ, പ്രദീപ് ബാബു, ശ്രീജ, ഷീജ.മരുമക്കൾ: ഗീത, ജ്യോതി, പ്രിയ,അനുഷ, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.
മലദ്വാരത്തില് ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്ണം; ഇംഫാല് വിമാനത്താവളത്തില് മലയാളി പിടിയില്
ന്യൂഡൽഹി: 42 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി മണിപ്പൂരിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വർണവുമായി ഇംഫാൽ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തിൽ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാൾ!-->…
കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി
കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ്!-->…
സ്കൂള് ബസുകളുടെ റോഡ് നികുതി ഒഴിവാക്കി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും!-->…
നിയമനങ്ങളില് ഇനി പൊലീസ് വെരിഫിക്കേഷന് നിർബന്ധം
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള്, ക്ഷേമനിധി ബോര്ഡുകള്, വികസന അതോറിറ്റികള്, സഹകരണ സ്ഥാപനങ്ങള്, ദേവസ്വംബോര്ഡുകള് എന്നിവിടങ്ങളിലെ നിയമനങ്ങളില് പൊലീസ് വെരിഫിക്കേഷന് നിര്ബന്ധമാക്കാന്!-->…
യു പി പൊലീസ് അറസ്റ്റു ചെയ്ത മലയാളിയെ കാണാൻ ചെന്ന ഉമ്മയെയും ഭാര്യയെയും അറസ്റ്റുചെയ്തു
പന്തളം: ഭീകരപ്രവർത്തനം ആരോപിച്ച് യു.പിയിൽ പൊലീസ് അറസ്റ്റുചെയ്ത മകനെ കാണാൻ എത്തിയ ഉമ്മയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പന്തളം ചേരിക്കൽ നസീമാ മൻസിൽ!-->…
ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു യാത്രക്കാരൻ മരണപ്പെട്ടു
വേങ്ങര: കുന്നുപുറം കൊടുവായൂർ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയും ചെമ്മാട് വ്യാപാരിയുമായ മാളിയേക്കൽ കുഞ്ഞാലിയുടെ മകൻ അബ്ദുള്ളക്കുട്ടി (40) ആണ് മരണപ്പെട്ടത്.
മൃതദേഹം ഇപ്പോൾ!-->!-->!-->!-->!-->…
പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്പ്പെട്ട പതിനാലുകാരന് ചികില്സയിലിരിക്കെ മരിച്ചു
പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്പ്പെട്ട പതിനാലുകാരന് സ്വകാര്യ ആശുപത്രിയില് ചികില്സയിലിരിക്കെ മരിച്ചു. അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ മകന് ഷംവീലാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില് മരിച്ചത്. രാത്രി!-->…
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: വീടിനടുത്തെ കരിങ്കൽ ക്വാറിയിലെ വെള്ളകെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിൻ്റെ മകനും കുന്ദമംഗലം ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിയുമായ ആദർശ് (15) ആണ് മരിച്ചത്. അമ്മയും അമ്മമ്മയും ആശുപത്രിയിൽ പോയ നേരത്ത്!-->…
