Main Banner
Browsing Category

News

 20 ലക്ഷം രൂപ ഇലക്​ഷൻ സ്ക്വാഡ് പിടികൂടി

കോട്ടക്കൽ: തെരഞ്ഞെടുപ്പിന്‍റ ഭാഗമായി ഇലക്​ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി കടക്കാടൻ അബ്ദുൾ സലാമിൽനിനിന്നാണ് രേഖകളില്ലാതെ…

140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്

തിരുവനനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂർത്തിയായി. സൂക്ഷമ പരിശോധനയ്ക്ക് ശേഷം 140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്നലെയായിരുന്നു നാമനിർദേശ പത്രിക…

സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക.

തിരുവനന്തപുരം: പാവപ്പെട്ടവർക്ക്​ പ്രതിമാസം 6,000 രൂപ നൽകുന്ന ന്യായ്​ പദ്ധതി ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫിന്‍റെ പ്രകടനപത്രിക. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുമെന്നും യു.ഡി.എഫ്​ വ്യക്​തമാക്കുന്നു. റേഷൻ കടകൾ വഴി…

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ പതിനൊന്ന്…

താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ താനൂർ ബിഡിഒ ജോസ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രിക യാണ് സമർപ്പിച്ചിട്ടുള്ളത്. സിപിഐഎം…

ഫൈസൽ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറി

കോഴിക്കോട്​: ഫൈസൽ ബാബുവിനെ യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡൻറ്​ ഖാദർ മൊയ്​തീനാണ്​ ഇക്കാര്യം അറിയിച്ചത്​. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ്​ ഫൈസൽ ബാബുവി​ന്‍റെ നിയോഗം. നിലവിൽ അഖിലേന്ത്യ…

തിരൂർ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.

തിരൂർ: തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.ഇടത് വലത് മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനങ്ങൾ അവജ്ഞയോടെ…