Main Banner
Browsing Category

News

എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

ട്രെയിനുകളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി റെയില്‍വേ. മൊബൈൽ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ നിർബന്ധമായി ഓഫാക്കിയിടണമെന്നാണ് നിർദേശം.…

കണ്ടെയ്നർ നിയന്ത്രണം വിട്ട് ബൈക്കുകൾ മേൽ പാഞ്ഞു കയറി, മൂന്ന് പേർക്ക് പരിക്കേറ്റു

താനൂർ: കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് താനൂർ നടക്കാവിൽ നാല് ബൈക്കുകൾക്ക് മേൽ കണ്ടെയ്നർ ലോറി പാഞ്ഞുകയറിയത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചാറ്റൽ മഴയിൽ…

രക്തദാനം നടത്തി

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരും, ബ്ലഡ് ഡോണേഴ്സ് കേരള, തിരൂർ താലൂക്ക് കമ്മിറ്റിയും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രക്തദാനം നൽകി. ചടങ് മോണിംഗ് സ്റ്റാർ ചെയർമാൻ ഷബീബ് അസോസിയേറ്റ്സ് ഉദ്ഘാടനം ചെയ്തു. എം എം റാഷിദ് മാസ്റ്റർ…

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും.

ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ…

വൈരങ്കോട് ക്ഷേത്രം സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച് തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായും നാട്ടുകാരുമായും സൗഹൃദ സംഭാഷണം നടത്തി.…

രാഹുല്‍ ഗാന്ധി 23ന് കേരളത്തിൽ

രഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി മാര്‍ച്ച് 22 തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹംപങ്കെടുക്കും. 22ന്…

പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു.

പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിൻ്റെ വിജയത്തിനായി മുഴുവൻ വനിതകളും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് എൽഡിഎഫ് പൊന്നാനി മണ്ഡലം വനിത കൺവെൻഷൻ. സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ സർക്കാറിന് തുടർച്ച നൽകണമെന്നും…

നിയന്ത്രണം വിട്ട ടോറസ് മറ്റൊരു ടോറസിലിടിച്ചു ഡ്രൈവർ മരിച്ചു.

വേങ്ങര: വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം. ലോറിയിലെ ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ പെട്ട…